Tag: keerthi suresh
ഒരുപാട് ആരാധിക്കുന്നു ഒരുപാട് ഇഷ്ടമാണ്…!! ജ്വല്ലറി ഉദ്ഘാടത്തിന് പോയപ്പോള്‍ അയാള്‍ പ്രപ്പോസ് ചെയ്തു; വെളിപ്പെടുത്തലുമായി കീര്‍ത്തി സുരേഷ്
തെന്നിന്ത്യയിലെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് സുരേഷ് കുമാര്‍ മേനക ദമ്പതികളുടെ മകള്‍ കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയിലെത്തിയ താരം ഇപ്പോള്‍ തന്റേതായ ഇടം നേടിയിരിക്കുന്നു. മഹാനടിയെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബോളിവുഡ് ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലുമായിരുന്നു താരം. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഒരു മനോഹരമായ...
30 ശതമാനം പ്രതിഫലം കുറച്ച് കീര്‍ത്തി സുരേഷ്
30 ശതമാനം പ്രതിഫലം കുറച്ച് കീര്‍ത്തി സുരേഷ്. ഇനിയുള്ള സിനിമകളില്‍ താരം അഭിനയിക്കുന്നതിന് നിലവിലുള്ള പ്രതിഫലത്തേക്കാള്‍ മുപ്പത് ശതമാനം കുറച്ച് മാത്രമേ വാങ്ങുകയൂള്ളൂവെന്നാണ് താരത്തിന്റെ തീരുമാനം.
കൊറോണ വൈറസിന്റെ വ്യാപനം പല മേഖലയിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ഇത് ബാധിച്ചിട്ടുണ്ട്. താരങ്ങളുടെ പ്രതിഫലം കുറച്ചതിന്...
വിശാല്‍ ‘എന്നെക്കുറിച്ച് പറയുന്നത് കേട്ടുള്ള കീര്‍ത്തി സുരേഷിന്റെ ആ ചിരി ഞാന്‍ ഒരിക്കലും മറക്കില്ല’; ശ്രീറെഡ്ഡി
നടി ശ്രീറെഡ്ഡിയുടെ ആരോപണങ്ങള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്ത് വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്കെതിരേ ശ്രീറെഡ്ഡി ആരോപണം ഉന്നയിച്ചു. എന്നാല്‍ അടുത്തിടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരേയുള്ള ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. എന്നാല്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ സുന്ദരി കീര്‍ത്തി സുരേഷിന് നേരെ...
വിക്രത്തിനൊപ്പം ഹോട്ട്‌ലുക്കില്‍ കീര്‍ത്തി സുരേഷ്, യുട്യൂബില്‍ ട്രെന്‍ഡിങ് ആയി സാമി സ്‌ക്വയറിലെ ഗാനം (വീഡിയോ)
ചിയാന്‍ വിക്രമിന്റെ കരിയറിന് വലിയ ബ്രേക്ക് കൊടുത്ത ചിത്രങ്ങളില്‍ ഒന്നായ 'സാമി'യുടെ രണ്ടാം ഭാഗം 'സാമി സ്‌ക്വയറി'ലെ ഗാനം റിലീസ് ചെയ്തു. യുട്യൂബില്‍ ട്രെന്‍ഡിങ് ആയ ഈ ഗാന രംഗത്തില്‍ വേഷമിടുന്നത് വിക്രമും കീര്‍ത്തി സുരേഷുമാണ്. അവര്‍ തന്നെയാണ് 'പുതു മെട്രോ റെയില്‍' എന്ന...
കീര്‍ത്തിക്ക് കിട്ടയതുപോലെ മികച്ച ഒരു കഥാപാത്രം ലഭിച്ചാല്‍ തന്റെ ജീവിതവും മാറും,മനസ്സ് തുറന്ന് അനു ഇമ്മാനുവല്‍
ജയറാമിന്റെ മകളായിട്ടാണ് അനു ഇമ്മാനുവല്‍ ആദ്യമായി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. പിന്നീട് നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികയായി അരങ്ങേറി. ചിത്രം മികച്ച വിജയമായെങ്കിലും പിന്നെ അനുവിനെ മലയാളത്തില്‍ കണ്ടില്ല. കന്നട, തെലുങ്ക് ഭാഷകളിലായിരുന്നു താരത്തിന്റെ ശ്രദ്ധ. അല്ലു അര്‍ജുന്‍ ഉള്‍പ്പടെ എല്ലാ...
സെറ്റിലുള്ളവരെ അമ്പരപ്പിച്ച് കിടിലന്‍ സര്‍പ്രൈസ് സമ്മാനവുമായി കീര്‍ത്തി സുരേഷ്!!!
സണ്ടക്കോഴി 2 വിന്റെ ഷൂട്ടിംഗിന്റെ അവസാനദിനത്തില്‍ സെറ്റിലുള്ളവരെ അമ്പരപ്പിച്ച് സര്‍പ്രൈസ് സമ്മാനം വിതരണം നല്‍കി നടി കീര്‍ത്തിസുരേഷ്. ഷൂട്ടിങ്ങിന്റെ അവസാന ദിന ആഘോഷങ്ങള്‍ക്കിടെ സെറ്റിലെ എല്ലാവര്‍ക്കും സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചാണ് കീര്‍ത്തി സര്‍പ്രൈസ് ഒരുക്കിയത്.സണ്ടകോഴി എന്ന വിശാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സണ്ടക്കോഴി...
വീണ്ടും സാവിത്രിയാകാന്‍ കീര്‍ത്തി സുരേഷ്…
കൊച്ചി:വീണ്ടും സാവിത്രിയാകാന്‍ ഒരുങ്ങുന്നു. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന എന്‍.ടി രാമ റാവുവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് കീര്‍ത്തി വീണ്ടും സാവിത്രിയായി എത്തുന്നത്. എന്‍ടിആറിന്റെ മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമുരി ബാലകൃഷ്ണയാണ് ഈ ചിത്രം ഒരുക്കുന്നത്.
മഹാനടിയിലെ കീര്‍ത്തിയുടെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കീര്‍ത്തിയുടെ...
പുലിവാല് പിടിച്ച് കീര്‍ത്തി സുരേഷ് !! ഒരു ഫോട്ടോ ഉണ്ടാക്കിയ കളി….!
കൊച്ചി:സൂപ്പര്‍താരങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ അപകീര്‍ത്തിപ്പെടുത്തുന്നത് സ്ഥിരം സംഭവമാണ്. അത് ചിലപ്പോള്‍ അശ്ലീലവര്‍ഷവും വധഭീഷണി വരെയും എത്തിയേക്കാം. വന്നുവന്ന് സൂപ്പര്‍താരങ്ങളെ തൊടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.
നടി കീര്‍ത്തി സുരേഷിന്റെ കാര്യമാണ് കഷ്ടം. വിജയ്യ്‌ക്കൊപ്പം നടി അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍ കഴിഞ്ഞ ദിവസം...