Tag: karnisana

രജപുതിനെ വാഴ്ത്തുന്ന ഇത്രയും വലിയ സിനിമ ഇതുവരെ കണ്ടിട്ടില്ല: പത്മാവത് ചിത്രത്തെ പുകഴ്ത്തി കര്‍ണിസേന, ഒടുവില്‍ പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിക്കുന്നതായി സംഘടന

മുംബൈ: ഒടുവില്‍ കര്‍ണിസേനയും അത് പറഞ്ഞു, പത്മാവത് രജപുതിനെ വാഴ്ത്തുന്ന ചിത്രം തന്നെ. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു വര്‍ഷം നീണ്ട പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സിനിമയെ അംഗീകരിച്ചുകൊണ്ട് കര്‍ണിസേന രംഗത്തെത്തിയത്. ചിത്രം രജപുതിനെ മഹത്വവത്ക്കരിക്കുന്നതാണെന്നും അതുകൊണ്ട് തന്നെ സിനിമയ്ക്കെതിരായ എല്ലാ പ്രതിഷേധങ്ങളും അവസാനിപ്പിക്കുകയാണെന്നും...
Advertismentspot_img

Most Popular