Tag: karachi

കൊച്ചിയെ കറാച്ചിയെന്ന് വിളിച്ച് പ്രധാനമന്ത്രി

പ്രസംഗത്തിനിടെ കൊച്ചിയെ കറാച്ചിയെന്ന് പറഞ്ഞ് പ്രധാനമന്ത്രി. അടുത്ത കാലത്തായി മനസ്സ് മുഴുവനും അയല്‍രാജ്യമാണെന്ന് തമാശ രൂപേണ പറഞ്ഞാണ് തന്റെ നാക്കുപിഴവിനെ മോദി രസകരമായി കൈകാര്യം ചെയ്തത്. ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യ പദ്ധതിയെ കുറിച്ച് പറയുമ്പോഴായിരുന്നു പ്രധാനമന്ത്രിക്ക് നാക്കു പിഴ സംഭവിച്ചത്. 'ആയുഷ്മാന്‍ ഭാരത്...

ദാവൂദ് ഇബ്രാഹിം ഒളിവില്‍ കഴിയുന്നത് കറാച്ചിയിലെ ദ്വീപില്‍!!! കാവല്‍ നില്‍ക്കുന്നത് പാക് തീരസേന, മണിക്കൂറുകള്‍ക്കുള്ളില്‍ കടല്‍ മാര്‍ഗം ദുബായില്‍ എത്താന്‍ സംവിധാനം

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഒളിത്താവളം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കറാച്ചിക്കു സമീപമുള്ള ഒരു ദ്വീപില്‍ മുഴുവന്‍ സമയവും പാകിസ്താന്‍ തീരസേനയുടെ കാവലിലാണ് ഈ രഹസ്യസങ്കേതം. അത്യാവശ്യ ഘട്ടത്തില്‍ മണിക്കൂറുകള്‍ക്കകം ദാവൂദിനു കടല്‍ മാര്‍ഗം ദുബായില്‍ എത്താന്‍ തയാറാക്കിയ രക്ഷാമാര്‍ഗവും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. കറാച്ചിക്കു...
Advertismentspot_img

Most Popular