Tag: kannanthanam

ഇടത് -വലത് സ്ഥാനാര്‍ഥികളെ ഞെട്ടിച്ച് അവസാന ലാപ്പില്‍ എറണാകുളത്ത് കണ്ണന്താനത്തിന്റെ മുന്നേറ്റം

സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുവാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുകള്‍. ശക്തരായ ഇടതു-വലതു സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം ശക്തമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്...

സെല്‍ഫി എടുക്കാറില്ല; ഇതുവരെ എടുത്തിട്ടുമില്ല; വിവാദങ്ങള്‍ക്ക് കണ്ണന്താനത്തിന്റെ മറുപടി

തിരുവനന്തപുരം: വീരമൃത്യു വരിച്ച സൈനികന്‍ വി.വി. വസന്തകുമാറിന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെ സെല്‍ഫി എടുത്തെന്ന ആരോപണത്തില്‍ മറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വീരമൃത്യു വരിച്ച ജവാന്റെ വസതിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത് സോഷ്യല്‍മീഡിയ കൈകാര്യം ചെയുന്ന തന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് ആ...

25 തവണ കേരളത്തിലെ ഒരുമന്ത്രിയെ വിളിച്ചു; കേന്ദ്ര പദ്ധതികള്‍ പിണറായി സര്‍ക്കാര്‍ വേണ്ട രീതിയില്‍ നടപ്പാക്കുന്നില്ലെന്ന് കണ്ണന്താനം

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതികള്‍ കേരളസര്‍ക്കാര്‍ വേണ്ടരീതിയില്‍ നടപ്പാക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേരളത്തിലെ ഒരുമന്ത്രിയെ കഴിഞ്ഞ ദിവസം 25 തവണ ഫോണില്‍ വിളിച്ചു. അദ്ദേഹം എടുത്തില്ല. തിരിച്ചുവിളിച്ചതുമില്ല. എന്നാല്‍, മന്ത്രി ആരെന്ന് പറയാന്‍ കണ്ണന്താനം വിസമ്മതിച്ചു. അടുത്ത ദിവസങ്ങളില്‍ നിര്‍മാണം ആരംഭിക്കുന്ന പദ്ധതികളെക്കുറിച്ച് പറയുന്നതിന്...

ഇത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നം; സെന്‍കുമാറിനെതിരേ കണ്ണന്താനം;

കൊച്ചി: നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സെന്‍കുമാറിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അംഗീകാരം ലഭിക്കുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നമാണെന്ന് കണ്ണന്താനം പറഞ്ഞു. ഈ അവാര്‍ഡ് ലഭിച്ചതില്‍ വിവാദം സൃഷ്ടിക്കാതെ ആഘോഷിക്കാന്‍ നമ്മള്‍ ശ്രമിക്കണം. സെന്‍കുമാറിന് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. സെന്‍കുമാര്‍...

കള്ള നാണയങ്ങളെ അടുത്തു കണ്ടാലേ ശരിക്കും തിരിച്ചറിയൂ..; കലക്റ്റര്‍ ബ്രോ കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി പദം ഒഴിയുന്നു

കൊച്ചി: കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി പദം കലക്റ്റര്‍ ബ്രോ എന്നറിയപ്പെട്ട എന്‍. പ്രശാന്ത് ഒഴിയുന്നു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു എന്‍. പ്രശാന്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കണ്ണത്താനം പഴ്‌സണല്‍ മന്ത്രാലയത്തിനു കത്തെഴുതിയതായാണു വിവരം. അതിനിടെ മന്ത്രിയുമായുള്ള അകല്‍ച്ച സൂചിപ്പിച്ച് എന്‍. പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍...
Advertismentspot_img

Most Popular