Tag: kanakadurga

കനക ദുര്‍ഗ്ഗ ഭര്‍തൃവീട്ടിലെത്തി; ഭര്‍ത്താവും മാതാവും വീടുമാറി

മലപ്പുറം: ഭര്‍തൃ വീട്ടില്‍ പ്രവേശനവും സുരക്ഷയും നല്‍കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്ന് കനക ദുര്‍ഗ്ഗ അങ്ങാടിപ്പുറത്തെ ഭര്‍തൃ വീട്ടിലെത്തി. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കുട്ടികള്‍ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. കനകദുര്‍ഗ്ഗയോടൊപ്പം താമസിക്കില്ലെന്നാണ് ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാവിന്റെയും നിലപാട്. അതിനാല്‍ അവര്‍ മറ്റൊരു വീട്ടിലേക്ക്...

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ ഭര്‍തൃഗൃഹത്തില്‍ കയറിയപ്പോള്‍ : ഭര്‍ത്താവും മക്കളും ഭര്‍തൃമാതാവും പെരുവഴിയിലായി!

മലപ്പുറം: കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാധിച്ച് കനകദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറത്തെ ഭര്‍തൃഗൃഹത്തിലെത്തിയപ്പോള്‍ ഭര്‍ത്താവും മക്കളും ഭര്‍തൃമാതാവും വീട് വിട്ടിറങ്ങി. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെയാണ് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ ഭര്‍ത്തൃവീട്ടില്‍ എത്തിയത്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കനകദുര്‍ഗ പ്രതികരിച്ചു....

കനകബിന്ദുമാര്‍ക്ക് പരമവീരചക്രവും എസ്പി ഹരിശങ്കറിന് അതിവിശിഷ്ട സേവാ മെഡലും പ്രിയനന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരവും പ്രഖ്യാപിക്കുമെന്ന് ജയശങ്കര്‍

കൊച്ചി: ആര്‍പ്പോ ആര്‍ത്തവം പരിപാടിയെ പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കര്‍. ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ വെച്ച് ശബരിമല കീഴടക്കിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീര്‍ത്തനം രചിച്ച സംവിധായകന്‍ പ്രിയനന്ദനന്...
Advertismentspot_img

Most Popular