Tag: KALPETTA NARAYANAN

സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ സംഘിയാക്കുന്നു; സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും മാത്രം നാടാണോ ഇത്…?

കൊച്ചി: സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ രംഗത്ത്. ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് കല്‍പ്പറ്റ നാരായണന്‍ സി.പി.എമ്മിനെ വിമര്‍ശിച്ചത്. സിപിഎമ്മിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശകനെ സംഘിയാക്കുകയാണ് പാര്‍ട്ടി അനുഭാവികളുടെ രീതിയെന്ന് കല്‍പ്പറ്റ നാരായണന്‍ ആരോപിച്ചു. ഭൂമിമലയാളത്തിലേറ്റവും ഹീനമായ ഈ വിശേഷണം വിമര്‍ശകന്റെ തലയില്‍ വെച്ച്...
Advertismentspot_img

Most Popular