Tag: Kalolsavam 2018

ദീപാ നിശാന്ത് നടത്തിയ മൂല്യനിര്‍ണയം റദ്ദാക്കി; വിദ്യാഭ്യാസ മന്ത്രിയുടെ അനുകൂല നിലപാടും ഫലിച്ചില്ല

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കി. സംസ്ഥാനതല അപ്പീല്‍ കമ്മറ്റിയുടേതാണ് തീരുമാനം. രേഖാമൂലം പരാതി ലഭിച്ചതുകൊണ്ടാണ് തീരുമാനമെന്ന് കമ്മിറ്റി അറിയിച്ചു. തുടര്‍ന്ന് ഭാഷാസാഹിത്യ വിഭാഗം വിദഗ്ധനും അപ്പീല്‍ ജൂറി അംഗവുമായ...

ദീപ നിശാന്ത് ചെയ്തത് വെറുതെയാകുമോ….?

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരം വീണ്ടും മൂല്യനിര്‍ണയം നടത്തിയേക്കും. കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപ നിശാന്തിനെ വിധികര്‍ത്താവായി നിയോഗിച്ചത് പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം. പരാതി കിട്ടിയാല്‍ ഹയര്‍ അപ്പീല്‍ സമിതിയെ കൊണ്ട് മൂല്യ നിര്‍ണയം നടത്താനാണ്...

സെൽഫികൾ നിറഞ്ഞ കലോത്സവം

ആലപ്പുഴ : മലയാളിയുടെ സന്തോഷത്തിന്റെ പ്രതീകമായിമാറിയ സന്തോഷ സെൽഫികൾ ആലപ്പുഴയിൽ നടക്കുന്ന  59-ാമത്  കലോത്സവവേദിയും കീഴടക്കുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം സന്തോഷ സെൽഫി മാത്രം. അതിന് മത്സരാർത്ഥികൾ എന്നോ അധ്യാപകരെന്നോ കാണികളെന്നോ വേർതിരിവില്ല.  തങ്ങളുടെ വേഷപകർച്ച കുടുംബാംഗങ്ങളുമായി സെൽഫിയെടുത്ത്  പങ്കുവയ്ക്കുന്ന ശ്രമത്തിലാണ്   മത്സരാർത്ഥികൾ. സ്റ്റുഡന്റ്...
Advertismentspot_img

Most Popular