Tag: kala

കാലയെ കര്‍ണ്ണാടകത്തില്‍ കൈവിട്ടു

ബെംഗളൂരു: രജനീകാന്തിന്റെ പുതിയ ചിത്രം കാല പ്രദര്‍ശനത്തിനെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി. കാല കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുകൂല ഉത്തരവ് നല്‍കിയ ഹൈക്കോടതി വിധിക്കെതിരെയാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രംഗത്തെത്തിയിരിക്കുന്നത്.ഹൈക്കോടതി വിധിയെ അംഗീകരിക്കുന്നു. എങ്കിലും കര്‍ണാടകയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന സമയം ശരിയല്ല. എന്നാണ് തന്റെ അഭിപ്രായമെന്നാണ് കുമാരസ്വാമി...

‘കാല’ കര്‍ണ്ണാടകയില്‍ എത്തും, രജനീകാന്ത് സിനിമയക്ക് സുരക്ഷയൊരുക്കുമെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളുരു: കര്‍ണ്ണാടക സംസ്ഥാനത്ത് ''കാല' സിനിമ പ്രദര്‍ശിപ്പിക്കാന്‍ മതിയായ സുരക്ഷയൊരുക്കും. ഇതിന് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചു. രജനീകാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.കോടതി വിധി നടപ്പിലാക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. സമാനമായ കേസില്‍ നാല് സംസ്ഥാനങ്ങളില്‍ സഞ്ജയ്...

തമിഴ് റോക്കേഴ്‌സിന്റെ ഭീഷണിക്ക് പിന്നാലെ രജനിക്ക് വിലക്ക്, ‘കാല’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് സംഘടനകള്‍

ബംഗളുരു: പാ രജ്ജിത്ത്-രജനീകാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'കാല' കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നട സംഘടനകള്‍. കാവേരി നദീ ജല തര്‍ക്കത്തില്‍ രജനിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് നീക്കം. ജൂണ്‍ ഏഴിന് ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തിയേറ്റര്‍ ഉടമകള്‍ക്കും വിതരണക്കാര്‍ക്കും...

കാലാ റിലീസ് ദിവസം ഇന്റര്‍നെറ്റ് എത്തും, വെല്ലുവിളിയുമായി തമിഴ്‌റോക്കേഴ്‌സ്

കൊച്ചി:കാലാ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ വെബ്‌സൈറ്റിലും എത്തിക്കുമെന്ന ഭീഷണിയുമായി തമിഴ് റോക്കേഴ്‌സ്. സിനിമയുടെ വ്യാജന്‍ പുറത്തിറങ്ങാതിരിക്കാന്‍ നിര്‍മാതാക്കള്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലടക്കം ഗംഭീര റിലീസാണ് കാലാ ലക്ഷ്യമിടുന്നത്. ട്രെയിലര്‍ വന്‍ പ്രചാരം നേടിയതിന് പിന്നാലെയാണ് സിനിമയുടെ വ്യാജന്‍ ഇറക്കുമെന്ന തമിഴ് റോക്കേഴ്‌സിന്റെ...

സ്‌റ്റൈല്‍ മന്നന്‍ വീണ്ടും അധോലോകത്ത്……’കാല’ ട്രെയിലര്‍

കൊച്ചി:കളം പിടിക്കാനുറച്ച് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 'കാല' ട്രെയിലറെത്തി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുട്യൂബ്-ല്‍ തരംഗമാവുകയാണ് ട്രെയിലര്‍ വീഡിയോ. കബാലി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ പാ രഞ്ജിത്തും രജനീകാന്തും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കാല. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് ആണ്...

രജനി സാറിന് അദ്ദേഹത്തെ പുകഴ്ത്തി സംസാരിക്കുന്നത് ഇഷ്ടമല്ല; അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്ന് ധനുഷ്

സ്‌റൈല്‍ മന്നന്‍ രജനികാന്തിന്റെ കാലാ അടുത്ത മാസം തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ധനുഷ് രജനിയെക്കുറിച്ചും അദ്ദേഹത്തില്‍ നിന്നും പഠിച്ച കാര്യങ്ങളും ആരാധകര്‍ക്കായി പങ്കുവെച്ചു. ധനുഷ് എന്ന നടന്‍ നിര്‍മ്മിച്ച പടമല്ല ഇതെന്നും വെങ്കടേഷ് പ്രഭു എന്ന ആരാധകന്‍ നിര്‍മ്മിച്ച സിനിമയാണെന്നും ധനുഷ്...

തീയറ്ററില്‍ എത്തും മുന്‍പ് കച്ചവടം പൊടിപൊടിക്കുന്നു; രജനീകാന്തിന്റെ കാല’യുടെ സാറ്റ്‌ലൈറ്റ്‌ അവകാശം വിറ്റത് പൊന്നും വിലയ്ക്ക്

ചെന്നൈ: രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലയുടെ സാറ്റലൈറ്റ് അവകാശം വിറ്റു. സ്റ്റാര്‍ നെറ്റ്വര്‍ക്ക് 75 കോടിക്ക് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ശങ്കര്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം 2.0 യ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ സാറ്റലൈറ്റ് അവകാശം...

രജനിയുടെ ‘കാലാ’ തീയേറ്ററുകളിലേക്ക്!!! റിലീസിങ് തീയതി പ്രഖ്യാപിച്ച് ധനുഷ്

തമിഴ് സൂപ്പര്‍താരം രജനി- പാ രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'കാലാ'യുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. തമിഴ് സിനിമാ മേഖലയിലെ സിനിമാ സമരം കാരണം ചിത്രത്തിന്റെ റിലീസ് നീട്ടുകയായിരിന്നു. ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നെ ആരാധകര്‍ക്കായി ആ സന്തോഷ വാര്‍ത്ത പുറത്തുവിട്ടു. ജൂണ്‍ 7ന് വിവിധ ഭാഷകളിലായി...
Advertismentspot_img

Most Popular