Tag: k.t. jaleel

കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: കെ ടി ജലീലിനെതിരെ ഉയര്‍ന്ന ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. എകെജി സെന്ററില്‍ അരമണിക്കൂറോളമാണ് കോടിയേരിയും കെ.ടി ജലീലും ഇന്ന് കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ്...

ബന്ധുനിയമനം: അപേക്ഷിച്ച 6 പേര്‍ക്കു യോഗ്യതയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്

കണ്ണൂര്‍: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുകുന്നു. ജലീലിനെതിരെ പുതിയ തെളിവുകള്‍ പുറത്ത് വന്നു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയില്‍ അപേക്ഷിച്ച 6 പേര്‍ക്കു യോഗ്യതയുണ്ടെന്ന രേഖകളാണു പുറത്തുവന്നത്. എംബിഎ അല്ലെങ്കില്‍ ബിടെക്, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം...

ബന്ധുനിയമന വിവാദം : രൂക്ഷ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യകോര്‍പറേഷന്‍ ജനറല്‍ മാനേജരെ നേരിട്ട് നിയമിച്ചത് നിയമപരമാണ് മന്ത്രി കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബന്ധുനിയമന വിവാദത്തില്‍ ലീഗിനെതിരെ രൂക്ഷ പ്രതികരണമാണ് മന്ത്രി നടത്തിയത്. അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും മാധ്യമങ്ങള്‍ക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും...

ബന്ധു നിയമനമെന്ന യൂത്ത് ലീഗിന്റെ ഉണ്ടയില്ലാ വെടിയെന്ന് കെ ടി ജലീല്‍

മലപ്പുറം: ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിച്ചെന്ന യൂത്ത് കോണ്‍ഗ്രസ് ആരോപണം ഭാഗികമായി ശരിവച്ച് മന്ത്രി കെ.ടി.ജലീല്‍. അഭിമുഖത്തിന് വന്ന മൂന്നുപേരും യോഗ്യതയില്ലാത്തവരായിരുന്നു. ഇക്കാരണത്താല്‍ ബന്ധുവിനെ അങ്ങോട്ടു വിളിച്ചു നിയമിക്കുകയായിരുന്നു. ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായിട്ടായിരുന്നു നിയമനം. സ്വകാര്യ ബാങ്കിലെ മാനേജര്‍ ജോലിയേക്കാള്‍...

പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്ന് പി.ജെ. ജോസഫ്, തമ്മനത്ത് ഹനാന് കിയോസ്‌ക് ഒരുക്കി നല്‍കുമെന്ന് കൊച്ചി മേയര്‍; മന്ത്രി നല്‍കിയത് വജ്ര മോതിരം

തൊടുപുഴ: ഉപജീവനത്തിനായി മത്സ്യക്കച്ചവടത്തിനിറങ്ങിയ തൊടുപുഴ അല്‍-അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന് പിന്തുണയുമായി പി.ജെ.ജോസഫ് എംഎല്‍എയും കൊച്ചി മേയര്‍ സൗമിനി ജെയിനും. പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്ന് പി.ജെ.ജോസഫ് ഹനാനോട് ആവശ്യപ്പെട്ടു. എത്രത്തോളം പഠിക്കാന്‍ കഴിയുമോ അത്രത്തോളം പഠിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഹനാനോട് പറഞ്ഞു. തമ്മനത്ത് തന്നെ...

മാധ്യമങ്ങളല്ല അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്നയാളല്ല പിണറായി വിജയനെന്ന് മന്ത്രി കെ.ടി ജലീല്‍; ആരെങ്കിലും ഉമ്മാക്കി കാണിക്കാമെന്നുവെച്ചാല്‍ ഒട്ടും പേടിക്കില്ലെന്നും മന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങളല്ല അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്നയാളല്ല ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്ന് മന്ത്രി കെ.ടി ജലീല്‍. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പഞ്ചായത്ത് ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ പേടിച്ച് കേരളത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നു വെച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി അങ്ങനെ...

മന്ത്രി ജലീലിന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ച പ്രവാസി മലയാളി അറസ്റ്റില്‍

കൊച്ചി: മന്ത്രി കെ.ടി. ജലീലിന്റെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലകരമായ ഫോട്ടോ വാട്‌സ് ആപ് മുഖേന പ്രചരിപ്പിച്ച പ്രതിയെ സൈബര്‍ െ്രെകം പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസി മലയാളി ഷമീര്‍ പറമ്പാടനാണ് അറസ്റ്റിലായത്. വിദേശത്തുനിന്നു തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ പൊലീസ്...
Advertismentspot_img

Most Popular