Tag: k p sasikala

കെ പി ശശികലയ്ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികലയ്ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ ശബരിമല സംബന്ധിച്ച ചോദ്യോത്തര വേളയ്ക്കിടെയാണ് കോടതിയെ സമീപിക്കുന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്. ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കരില്‍ 60 ശതമാനം ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കള്‍...

ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയിലേക്ക് പോകാന്‍ ശശികല

റാന്നി: ശബരിമല ദര്‍ശനത്തിന് പോകുന്നതിനിടെ അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ ഉടന്‍ തിരുവല്ല കോടതിയില്‍ ഹാജരാക്കും. റാന്നി പോലീസ് സ്റ്റേഷനില്‍നിന്ന് അല്‍പ സമയത്തിനകം അവരെ കോടതിയിലേക്ക് കൊണ്ടുപോകും. ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയിലേക്ക് പോകാന്‍ പോലീസ് അനുമതി നല്‍കിയതായി ശശികല മാധ്യമങ്ങളോട്...

കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം. ശബരിമല കര്‍മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വെള്ളിയാഴ്ച വൈകിട്ടോടെ ശബരിമല ദര്‍ശനത്തിനായി എത്തിയ ശശികലയെ പോലീസ്...

ആറ്റുകാല്‍ ഭഗവതിയോടുപോലും ദേഷ്യം കാണിച്ച ഡി.ജി.പിക്ക് പോപ്പുലര്‍ ഫ്രണ്ടിന് മുന്നില്‍ മുട്ടുവിറച്ചു; ആര്‍. ശ്രീലേഖയ്‌ക്കെതിരെ ശശികല

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ നാഷണല്‍ വിമന്‍സ് ഫ്രണ്ടിന് കണ്ണൂര്‍ വനിതാ ജയിലില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവാദം നല്‍കിയ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖക്കെതിതിരെ രൂക്ഷവിമര്‍ശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. ആറ്റുകാല്‍ ഭഗവതിയോടുപോലും ദേഷ്യം കാണിച്ച ശ്രീലേഖക്ക് നാഷനല്‍ വുമണ്‍സ് ഫ്രണ്ടിന്...
Advertismentspot_img

Most Popular