Tag: jayasankar

പാലക്കാട്ടെ തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരെ തോറ്റ എംപിയെ ബംഗളൂരുവിലും നിയമിക്കാമെങ്കില്‍ അവരുടെ സങ്കടവും തീരും..!!!!

കൊച്ചി: ആറ്റിങ്ങല്‍ മുന്‍ എംപി ഡോ. എ സമ്പത്തിനെ സംസ്ഥാന പ്രതിനിധിയായി ഡല്‍ഹിയില്‍ ക്യാബിനറ്റ് പദവിയോടെ നിയമിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ആറ്റിങ്ങലെ തോറ്റ എംപിയെ ദല്‍ഹിയില്‍ കേരളത്തിന്റെ ഹൈക്കമ്മീഷണറായി നിയമിക്കാനും സഖാവിന് ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും കൊടുക്കാനും...

‘മുട്ടിനു താഴെ 37, മുഖമാണെങ്കില്‍ 51; കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരേ ജയശങ്കര്‍

കോഴിക്കോട്: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കു പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. ഷുഹൈബ് കേസില്‍ കീഴടങ്ങിയ...
Advertismentspot_img

Most Popular