Tag: jayaraj

‘ജയരാജിനെയും യേശുദാസിനെയും ഓര്‍ത്തു ലജ്ജിക്കുന്നു’, സിബി മലയില്‍

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് മലയാള ചലചിത്ര മേഖലയടക്കം ബഹിഷ്‌ക്കരിക്കുമ്പോള്‍ പുരസ്‌കാരം വാങ്ങാന്‍ പോയ യേശുദാസിനെയും ജയരാജിനെയും വിമര്‍ശിച്ച് സംവിധായകന്‍ സിബി മലയില്‍. ആത്മാഭിമാനം അടിയറവ് വെക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും എന്നാല്‍ ജയാരാജിനെയും യേശുദാസിനെയും ഓര്‍ത്തു ലജ്ജിക്കുന്നുവെന്നും സിബി മലയില്‍ ഫേസ്ബുക്കില്‍...

മോഹന്‍ലാലുമായി ഒന്നിച്ച് ഇതുവരെ ഒരു സിനിമ ചെയ്യാത്തതിന്റെ കാരണം ഇതാണ്; വെളിപ്പെടുത്തലുമായി ജയരാജ്

ജയരാജും മോഹന്‍ലാലും ഒന്നിച്ച് ഇതുവരെ ഒരു സിനിമ ചെയ്തിട്ടില്ല. അതിന്റെ കാരണമെന്തെന്നു ചോദിച്ചപ്പോള്‍ ജയരാജിന്റെ മറുപടി അത് തെറ്റായിരിക്കും എന്നാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ജയരാജിന്റെ മറുപടി. മോഹന്‍ലാലുമായി താന്‍ ഒരു സിനിമ തീരുമാനിച്ചുവെന്നും അത് നടക്കാതെ പോകുകയായിരുന്നെന്നും ജയരാജ് പറഞ്ഞു....

സിനിമയുടെ വിജയത്തിന് സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം അനിവാര്യമല്ലെന്ന് ജയരാജ്

കോട്ടയം: സമൂഹമാധ്യങ്ങള്‍ ഇന്നത്തെ കാലത്ത് ഏറെ ചലനമുണ്ടാക്കുന്നുണ്ടെങ്കിലും ഇത് സിനിമയുടെ വിജയത്തിന് അനിവാര്യമല്ലെന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു ജയരാജ് മനസു തുറന്നത്.മികച്ച സിനിമയാണെങ്കില്‍ അത് ജനങ്ങളില്‍ എത്തുക തന്നെ ചെയ്യും. എത്ര പ്രചരണം നടത്തിയാലും മോശം സിനിമ...
Advertismentspot_img

Most Popular