Tag: jawan

നക്‌സലുകളുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു

ബിജാപൂരില്‍ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ജവാന്മാരില്‍ ഒരാള്‍ മലയാളി. ഇടുക്കി മുക്കിടിയില്‍ സ്വദേശി ഒ.പി. സജു ആണ് മരിച്ചത്. സിആര്‍പിഎഫില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു സാജു. ഏറ്റമുട്ടലിനിടെ വെടിയേറ്റ പ്രദേശവാസിയായ പെണ്‍കുട്ടിയും മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സിആര്‍പിഎഫിന്റെ 199ാം ബറ്റാലിയനും പൊലീസും ചേര്‍ന്ന...

കശ്മീരില്‍ ചാവേര്‍ സ്‌ഫോടനം; 40 ജവാന്മാര്‍ക്ക് വീരമൃത്യു; എണ്‍പതോളം പേര്‍ക്കു പരുക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോറയില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. എണ്‍പതോളം പേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന. പുല്‍വാമ ജില്ലയിലെ ഗോറിപോറയില്‍ വച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ്...

അവിഹിതബന്ധമുണ്ടെന്ന് സംശയം; ജവാന്‍ ഭാര്യയെ സ്വകാര്യഭാഗത്ത് ഷോക്കടിപ്പിച്ച് കൊന്നു!!!

റായ്പൂര്‍: അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ജവാന്‍ ഭാര്യയെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് കൊന്നു. റായ്പൂരിലെ ഭാലോഡബസാറിലാണ് സംഭവം. ചണ്ഡിഗഡ് സായുധ സേനാ വിഭാഗത്തിലെ ജവാന്‍ സുരേഷ് മിരി(33) ആണ് ഭാര്യ ലക്ഷ്മിയെ(27) കൊലപ്പെടുത്തിയത്. സംശയരോഗിയായ ജവാന്‍ ഭാര്യയെ നിരന്തരം മര്‍ദിച്ചിരുന്നു. ഭട്ടാപര ഹൗസിങ് ബോര്‍ഡ് കോളനിയിലാണ് കുടുംബം...
Advertismentspot_img

Most Popular