Tag: jasna

ജെസ്‌നയുടെ തിരോധാനം: ദൃശ്യം മോഡല്‍ പരിശോധനയുമായി അന്വേഷണസംഘം; പിതാവിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന വീട്ടില്‍ പരിശോധന

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ പുതിയ നീക്കവുമായി പൊലീസ്. ജെസ്നയുടെ അച്ഛന്റെ സ്ഥാപനം നിര്‍മ്മിക്കുന്ന വീട്ടില്‍ പൊലീസ് ദൃശ്യം മോഡല്‍ പരിശോധന നടത്തുന്നു. മുണ്ടക്കയത്ത് ജെസ്നയുടെ...

‘ഞാന്‍ മരിക്കാന്‍ പോകുന്നു…’ ജെസ്‌നയുടെ ഫോണില്‍ നിന്നുള്ള അവസാന സന്ദേശം… ഇങ്ങനെ !!!

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്ന മരിയ ജെയിംസ് അവസാനമയച്ച സന്ദേശം പോലീസിന് തലവേദനയാകുന്നു. 'ഐ ആം ഗോയിങ് ടു ഡൈ' (ഞാന്‍ മരിക്കാന്‍ പോകുന്നു), കാണാതാകുന്നതിനു മുമ്പ് ജെസ്ന മൊബൈല്‍ ഫോണില്‍ ഒരു സുഹൃത്തിനയച്ച സന്ദേശമാണിത്. ഇതു സൈബര്‍ പോലീസിനു കൈമാറി....
Advertismentspot_img

Most Popular