Tag: ipl

ഐപിഎല്‍; പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകളുടെ എണ്ണം മൂന്നായി

ദുബായ്: ഐപിഎല്‍ പ്രാഥമിക ഘട്ടത്തില്‍ ഇനി രണ്ടു മത്സരങ്ങള്‍ മാത്രം ശേഷിക്കെ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകളുടെ എണ്ണം മൂന്നായി. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കു പിന്നാലെ രാജസ്ഥാന്‍ റോയല്‍സാണ് മൂന്നാമതായി പുറത്തായത്. ഇന്നലെ നടന്ന മത്സരത്തില്‍...

ചെന്നൈയ്‌ക്കെതിരെ ബാംഗ്ലൂരിന് നല്ല തുടക്കം

ദുബായ്: ചെന്നൈ സൂപ്പർകിങ്സിനെതിരെ ബാറ്റ് ചെയ്യുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം. ഓപ്പണർമാർ ഇരുവരെയും നഷ്ടപ്പെട്ടെങ്കിലും ടീം ഭേദപ്പെട്ട നിലയിലെത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ഫിഞ്ചും ദേവ്ദത്തും ചേർന്ന് നൽകിയത്. എന്നാൽ നാലാം ഓവറിൽ സ്കോർ...

ഫിഫ്റ്റി സമർപ്പിച്ചത് ഭാര്യാപിതാവിന്; നിതീഷ് റാണ പ്രദർശിപ്പിച്ച ജഴ്സിയ്ക്ക് പിന്നിലെ കഥ

ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവെച്ച 195 വിജയലക്ഷ്യത്തിനു പിന്നിൽ നിതീഷ് റാണ എന്ന യുവ താരത്തിൻ്റെ ഗംഭീര ബാറ്റിംഗ് പ്രകടനമുണ്ടായിരുന്നു. 81 റൺസെടുത്ത് അവസാന ഓവറിലെ അഞ്ചാം പന്തിൽ മടങ്ങിയ റാണയായിരുന്നു കെകെആർ സ്കോറിൻ്റെ നട്ടെല്ല്. നാലാം വിക്കറ്റിൽ നരേനുമൊത്ത് 115...

ഡല്‍ഹിയ്ക്ക് ടോസ്; ഫീല്‍ഡിങ് തിരഞ്ഞെടുത്തു

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഡല്‍ഹി നിരയില്‍ പൃഥ്വി ഷായ്ക്ക് പകരം അജിന്‍ക്യ രഹാനെയും ഡാനിയല്‍ സാംസിനു പകരം ആന്റിച് നോര്‍ജെയും ഇടംപിടിച്ചു. കൊല്‍ക്കത്ത നിരയില്‍...

അസ്തമസൂര്യന്റെ പശ്ചാത്തലത്തിൽ പൂളിൽ ‘വിരുഷ്ക’;‌ ‘പണി’ മുഴുവൻ എബിഡിക്കെന്ന് ആരാധകർ

അബുദാബി: പരസ്പരം മുഖത്തോട് മുഖം നോക്കി, അസ്തമസൂര്യന്റെ പശ്ചാത്തലത്തിൽ യുഎഇയിലെ പൂളിൽ ഭാര്യ അനുഷ്കയോടൊപ്പം നിൽക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചാണ് ഇന്ത്യൻ ടീമിന്റെയും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനായ വിരാട് കോലി കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ചത്. ഞായറാഴ്ച വൈകിട്ടു പങ്കുവച്ച ചിത്രം...

ധോണി കണ്ണുരുട്ടി; തീരുമാനം മാറ്റി അമ്പയര്‍ (വീഡിയോ)

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ 19-ാം ഓവറിലുണ്ടായ അമ്പയറുടെ തീരുമാനം വിവാദമാകുന്നു. ഫീല്‍ഡ് അംപയറായ പോള്‍ റീഫലെടുത്ത തീരുമാനത്തിന്റെ പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും ട്രോളുകളും നിറയുന്നത്. ടോസ് നേടി ബാറ്റിങ് തിരെഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 167...

ഐപിഎല്‍: സൂപ്പര്‍ ഓവറില്‍ ഇഷാന്‍ ബാറ്റു ചെയ്യാതിരുന്നതിന്റെ കാരണം രോഹിത് പറയുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ മുംബെ ഇന്ത്യൻസിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തോൽപ്പിച്ചിരുന്നു. നിശ്ചിത ഓവറിൽ ഇരുടീമുകളും 201 റൺസെടുത്തതോടെയാണ് സൂപ്പർ ഓവർ അനിവാര്യമായത്. എന്നാൽ സൂപ്പർ ഓവറിൽ ഏഴ് റൺസ് മാത്രമേ മുംബൈയ്ക്ക് കണ്ടെത്താനായുള്ളു. കീറോൺ പൊള്ളാർഡും ഹാർദിക് പാണ്ഡ്യയും...

ഐ പി എൽ: കൊൽക്കത്തയ്ക്ക് ആദ്യ ജയം

ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകർത്തു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 51 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിൻ്റെ ടോപ് സ്കോറർ. താരതമ്യേന...
Advertismentspot_img

Most Popular