Tag: ipl 2019

ഐപില്‍ പോരാട്ടം നാളെ മുതല്‍; ആദ്യമത്സരം ചെന്നൈ- ബംഗളൂരു വൈകീട്ട് എട്ടിന്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏറ്റവും പുതിയ സീസണിന് നാളെ ചെന്നൈയിലെ ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ തുടക്കം. നിലവിലുള്ള ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലാണ് പോരാട്ടം. വൈകീട്ട് എട്ട് മണിക്കാണ് മത്സരം. ബാംഗ്ലൂരിനെ നയിക്കുന്നത് വിരാട് കോഹിലിയും ചെന്നൈയെ...

ബൂമ്ര ഐപിഎല്ലില്‍ കളിക്കുന്നത് തിരിച്ചടിയാകുമോ..?

ഐപിഎല്‍ മത്സരങ്ങളില്‍ ജസ്പ്രിത് ബൂമ്ര കളിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഇന്ത്യ ലോകകപ്പിലേക്ക് കരുതി വച്ചിരിക്കുന്ന വജ്രായുധമാണ് ബൂമ്ര. ലോകത്തിലെ ഏത് ടീമിനെയും വിറപ്പിക്കാന്‍ പോന്ന ഒന്നാന്തരം പേസ് ബൗളര്‍. അതുകൊണ്ടുതന്നെ ബൂമ്രയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ...

പാക്കിസ്ഥാന്റെ ‘കലിപ്പ്’ മാറിയില്ല; ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ല

ഐപിഎല്‍ 2019 സീസണിലെ മത്സരങ്ങളുടെ സംപ്രേക്ഷണം ബഹിഷ്‌കരിക്കുമെന്ന് പാക്കിസ്ഥാന്‍. പാക്ക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മ്മദ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 23നാണ് ഐപിഎല്‍ പുതിയ സീസണിന് ആവേശത്തുടക്കം. സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ സംപ്രേക്ഷണം...

ചെന്നൈക്ക് തിരിച്ചടി; സൂപ്പര്‍താരം പുറത്ത്

ചെന്നൈ: ഐപിഎല്‍ 12-ാം സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ ലുങ്കി എങ്കിടി പരിക്കേറ്റ് സീസണിന് മുന്‍പ് പുറത്തായി. ശ്രീലങ്കയ്‌ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ഏകദിന പരമ്പരയിലാണ് എങ്കിടിക്ക് പരിക്കേറ്റത്. ന്യൂലാന്‍ഡ്സില്‍ ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ എങ്കിടി പാതിവഴിയില്‍...

ഐപില്‍ തുടങ്ങും മുന്‍പേ സാമ്പിള്‍ വെടിക്കെട്ടുമായി ധോണി..!!!

ഐപിഎല്‍ 12-ാം സീസണിന് തുടക്കമാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ ചെന്നൈ പരിശീലന ക്യാമ്പില്‍സാമ്പിള്‍ വെടിക്കെട്ടുമായി മഹേന്ദ്രസിങ് ധോണി. ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നായകന്‍ ധോണിയുടെ നേതൃത്വത്തില്‍ കടുത്ത പരിശീലനത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആരാധകര്‍ 'തല' എന്ന് വിളിക്കുന്ന എം എസ് ധോണി തന്നെയാണ് പരിശീലനത്തിലും...

‘യൂണിവേഴ്സല്‍ ബോസ് ഈസ് ബാക്ക് ‘ ആരാധകരെ കയ്യിലെടുക്കാന്‍ വീഡിയോയുമായി ഗെയ്ല്‍

20ട്വന്റി ക്രിക്കറ്റിലെ വെടിക്കെട്ട് വീരനാണ് ക്രിസ് ഗെയ്ല്‍. ഐപിഎല്‍ 12-ാം എഡിഷന്‍ ഗെയ്ലിനും കിംഗ്സ് ഇലവനും പ്രധാനമാണ്. ഇതിനാല്‍ ഒരു തകര്‍പ്പന്‍ വീഡിയോയിലൂടെയാണ് ഗെയ്ലിനെ സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് അവതരിപ്പിച്ചത്. 'യൂണിവേഴ്സല്‍ ബോസ് ഈസ് ബാക്ക് ' എന്ന് സ്വയം വിശേഷിപ്പിക്കുന്നു ഗെയ്ല്‍...
Advertismentspot_img

Most Popular