Tag: ipl 2019

രാജസ്ഥാനെതിരേ പഞ്ചാബ് ബാറ്റ് ചെയ്യുന്നു; രണ്ട് വിക്കറ്റ് നഷ്ടമായി; ഗെയ്‌ലിന് അര്‍ധ സെഞ്ച്വറി

ജയ്പൂര്‍: രാജസ്ഥാല്‍ റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടം. 12 ഓവര്‍ പിന്നിടുമ്പോള്‍ പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 99 എന്ന നിലയിലാണ്. കെ.എല്‍ രാഹുലി (4)ന്റെയും മയങ്ക് അഗര്‍വാളിന്റെ (22) യും വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ക്രിസ്...

വിരമിക്കലിനെ കുറിച്ച് ചോദിച്ചപ്പോള്‍ യുവി പറഞ്ഞത്…

ഐപിഎല്‍ 12ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരമായിരുന്നു ഇന്നലെ. മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ യുവി, 35 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയുടെയും മൂന്നു സിക്‌സറിന്റെയും അകമ്പടിയോടെ 53 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ യുവിയുടെ ഈ ഒറ്റയാള്‍ പോരാട്ടത്തിന് ഡല്‍ഹിയുടെ പോരാട്ടവീര്യത്തെ മറികടക്കാനായില്ല. മത്സരശേഷം...

രോഹിത്തല്ല, കളികാണാനെത്തിയ മകളാണ് താരം…!!!

എന്നാല്‍ ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റത് രോഹിത് ശര്‍മയെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ്. തന്റെ മൂന്നുമാസം പ്രായമുള്ള മകള്‍ സമൈറ ആദ്യമായി കളികാണാനെത്തിയ മത്സരത്തില്‍ രോഹിത്തിന് തിളങ്ങാന്‍ സാധിച്ചില്ല. 13 പന്തില്‍ 14 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഇഷാന്ത് ശര്‍മയുടെ പന്തില്‍...

19 പന്തില്‍ 49 റണ്‍സ്…!!! റസ്സലിന്റെ ബാറ്റിങ്ങില്‍ ഐപിഎല്‍ ആവേശ ലഹരിയില്‍

ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിംഗ് വീരനായി വീണ്ടും വിന്‍ഡീസ് താരം ആന്ദ്രേ റസല്‍. 19 പന്തില്‍ 49 റണ്‍സുമായി റസല്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ സണ്‍റൈസേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു. ടി20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തിലെ 'റസല്‍'മാനിയയെ...

ധോണിയുടെ ക്ലാസിന് പോകാന്‍ കാര്‍ത്തികിന് ഉപദേശം..!!!

കളിക്കളത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്കുള്ള കഴിവ് വാര്‍ത്തയാകാറുണ്ട്. ഡി.ആര്‍.എസ് തീരുമാനങ്ങള്‍ എടുക്കുന്നതിലും മറ്റും ഇത് ഏവരും കാണാറുണ്ട്. ഡിസിഷന്‍ റിവ്യൂ സിസ്റ്റം എന്ന ഡി.ആര്‍.എസിന്റെ പൂര്‍ണരൂപത്തെ ധോനി റിവ്യൂ സിസ്റ്റം എന്ന് ആരാധകര്‍ പേരുമാറ്റി വിളിച്ചിരുന്നു. ധോനിയുടെ...

വാര്‍ണറിന്റെ വെടിക്കെട്ട്..!!!; സണ്‍റൈസേഴ്‌സിന് മികച്ച സ്‌കോര്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി. ഒന്‍പതാം ഓവറില്‍ റസലിനെ സിക്‌സര്‍ പറത്തിയാണ് വാര്‍ണര്‍ ഐപിഎല്‍ തിരിച്ചുവരവില്‍ 50 പിന്നിട്ടത്. 32 പന്തിലാണ് വാര്‍ണറുടെ അര്‍ദ്ധ സെഞ്ചുറി. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍...

ഗംഭീര തുടക്കവുമായി ചെന്നൈ; ബംഗളൂരുവിനെ 7 വിക്കറ്റിന് തകര്‍ത്തു

ചെന്നൈ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഗംഭീര തുടക്കമിട്ടു. 71 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ 14 പന്ത് ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി. 10 പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാകാത്ത അവസ്ഥയില്‍...

ചെന്നൈയുടെ സ്പിന്‍ ബൗളിങ്ങിന് മുന്നില്‍ ബംഗളൂരു തകര്‍ന്നടിഞ്ഞു

ചെന്നൈ: ചെപ്പോക്കിലെ മഞ്ഞക്കടലിന് മുന്നില്‍ നാണംകെട്ട് കോലിപ്പട. ഐ.പി.എല്‍ പന്ത്രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ആധിപത്യം ഒരിക്കല്‍ കൂടി തെളിയിച്ചു. ചെന്നൈയുടെ സ്പിന്‍ ബൗളിങ്ങിന് മുന്നില്‍ കളിമറന്ന ബാംഗ്ലൂര്‍ 17.1 ഓവറില്‍ 70 റണ്‍സിന് എല്ലാവരും...
Advertismentspot_img

Most Popular