Tag: indrance

വേറിട്ട ഗെറ്റപ്പില്‍ ഇ്ദ്രന്‍സ്… കെന്നി ട്രെയ്‌ലര്‍ കാണാം

ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം കെന്നിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇമ്മാനുവല്‍ ഫെര്‍ണാണ്ടസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'കെന്നി' ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്റസി ത്രില്ലര്‍ ആണെന്ന് സംവിധായകന്‍ വിശേഷിപ്പിക്കുന്നു. ടൊവീനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഹ്രസ്വചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടത്. സിനിമകളിലൊന്നും ഇതുവരെ...

മധുര പതിനേഴുകാരനായി ഇന്ദ്രന്‍സ്, ‘അപാര സുന്ദര നീലാകാശം’ കാണാം ഫസ്റ്റ്‌ലുക്ക്

കൊച്ചി:'ആളൊരുക്ക'ത്തിന് ശേഷം ഇന്ദ്രന്‍സ് നായകനാകുന്ന പുതിയ ചിത്രമായ 'അപാര സുന്ദര നീലാകാശം' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററില്‍ ഇന്ദ്രന്‍സിന്റെ പഴയകാലമുഖമാണ് കാണിച്ചിരിക്കുന്നത്. പ്രതീഷ് വിജയനാണ് കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. വൈശാഖ് രവീന്ദ്രനാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. രണ്ട് തവണ സംസ്ഥാനപുരസ്‌കാരം സ്വന്തമാക്കിയ രംഘനാഥ് രവിയാണ് ശബ്ദസംവിധാനം....

മികച്ച വ്യക്തിത്വത്തിന് അവാര്‍ഡുണ്ടെങ്കില്‍ അത് ഈ നടനാണ്: പൃഥ്വിരാജ് പറയുന്നു

കൊച്ചി:മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന് ഒരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല കുറി ഇന്ദ്രന്‍സിന് ലഭിച്ചേനെ എന്ന് പൃഥ്വിരാജ് പറഞ്ഞു. 'ഇന്ദ്രന്‍സ് എന്ന മികച്ച നടനെ മലയാള സിനിമ തിരിച്ചറിഞ്ഞു തുടങ്ങിയിട്ട് രണ്ടോ മൂന്നോ വര്‍ഷമേ ആയിക്കാണൂ, എന്നാല്‍ മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന്...

അദ്ദേഹത്തിന് മാത്രം പറയാന്‍ കഴിയുന്ന വാക്കുകളാണത്…. ഇന്ദ്രന്‍സിനെക്കുറിച്ച് മഞ്ജു

കൊച്ചി:മലയാള സിനിമയിലെ ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്നാണ് ഇന്ദ്രന്‍സ് എന്ന് മഞ്ജു വാര്യര്‍.മലയാള സിനിമയിലെ ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്നാണ് ഇന്ദ്രന്‍സ് എന്ന് മഞ്ജു വാര്യര്‍. തിരുവനന്തപുരത്ത് വച്ച് ഇന്ദ്രന്‍സിനെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. ഇന്ദ്രന്‍സേട്ടന്റെ അഭിനയശേഷിയെക്കുറിച്ചല്ല എനിക്ക് പറയാനുള്ളത്....

‘ഇന്ദ്രന്‍സേട്ടാ ഇന്നലെ നിങ്ങളുടെ ദിവസമായിരുന്നു, അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല’

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ടുണ്ടായ വിവാദംകൊണ്ട് തിളക്കം മങ്ങിയത് ഇന്ദ്രന്‍സിന്റെ നേട്ടത്തിനാണെന്ന് സംവിധായകന്‍ സജിത് ജഗദ്നന്ദന്‍.ലാലേട്ടന്‍ ഷൈന്‍ ചെയ്തു എങ്കില്‍ അതാണ് നിങ്ങളുടെ സമരത്തിന്റെ ഫലം. അതിന്, വ്യാഖ്യാനം ചമച്ചിട്ട് കാര്യമില്ലെന്നും സജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സജിത് ജഗദ്നന്ദന്റ പോസ്റ്റിന്റെ പൂര്‍ണരൂപം: നിങ്ങളുണ്ടാക്കിയ വിവാദം...

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചൂടും ചൂരും അനുഭവിച്ചാണ് താന്‍ വളര്‍ന്നത്, പുരസ്‌കാരവിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ വേണമെന്ന് ഇന്ദ്രന്‍സ്

തിരുവനന്തപുരം: മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചൂടും ചൂരും അനുഭവിച്ചാണ് ഒരു നടന്‍ എന്ന നിലയില്‍ താന്‍ വളര്‍ന്നുവന്നത്. സംസ്ഥാനപുരസ്‌കാര വിതരണ ചടങ്ങില്‍ അവരുടെ സാന്നിധ്യം തനിക്ക് വലിയ ഊര്‍ജ്ജമാകുമെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. സിനിമയെന്നത് ഒരു കുടുംബമാണ്. അവരൊക്ക ചടങ്ങില്‍ എത്തിയില്ലെങ്കില്‍ ഒരു നാഥനില്ലാത്ത അവസ്ഥയാകുമെന്ന് ഇന്ദ്രന്‍സ്...

ഇന്ദ്രന്‍സേട്ടാ…..ഒന്നും പറയാനില്ല, നിങ്ങളാണ് നടന്‍: കൈയ്യടിക്കടാ എന്ന് സോഷ്യല്‍ മീഡിയ

കൊച്ചി:താര ജാഡകള്‍ തീരെയില്ലാത്ത ഒരു സാധാരണ മനുഷ്യന്‍ അതാണ് ഇന്ദ്രന്‍സ്. ട്രെയിന്‍ യാത്ര ചെയ്തു മറ്റുള്ളവരോട് കുശലം ചോദിച്ചു ഇന്നും ജീവിക്കുന്ന ഒരാള്‍. ഇന്ദ്രന്‍സേട്ടന്റെ ഒരു ചിത്രമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നാല്‍പതു അടി ഉയരത്തില്‍ തുങ്ങി പിടിച്ചു ആഭാസം എന്ന ചിത്രത്തിന് വേണ്ടി...
Advertismentspot_img

Most Popular