Tag: india ausis

10 വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത ഓസിസിന് 341 സിംപിളാകുമോ..?

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് 341 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (90 പന്തില്‍ 96), ക്യാപ്റ്റന്‍ വിരാട് കോലി (76 പന്തില്‍ 78), കെ.എല്‍. രാഹുല്‍...
Advertismentspot_img

Most Popular