Tag: idavala babu

നിലപാടുകളും അഭിപ്രായങ്ങളും ആകാം… പക്ഷെ, കുറച്ചു കൂടെ മാന്യത ആകാമായിരുന്നു… കമലിന് മറുപടിയുമായി ഇടവേള ബാബുവും രംഗത്ത്‌

കൊച്ചി: അതാരസംഘടനയായ അമ്മയ്ക്കെതിരെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്ത്. നിലപാടുകളും അഭിപ്രായങ്ങളും ആകാമെന്നും എന്നാല്‍ കുറച്ചുകൂടി മാന്യത ആകാമായിരുന്നു എന്നും ഇടവേള ബാബു പറഞ്ഞു.മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീ...

ഇടവേള ബാബുവിന് ഗണേശ് കുമാര്‍ അയച്ച ശബ്ദസന്ദേശം ചോര്‍ന്ന സംഭവം, സ്വകാര്യ സൈബര്‍ ഏജന്‍സി അന്വേഷിക്കും

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വൈസ് പ്രസിഡന്റുമാരിലൊരാളായ കെ.ബി.ഗണേശ് കുമാറിന്റെ ശബ്ദസന്ദേശം ചോര്‍ന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്വകാര്യ സൈബര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തി. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന് അയച്ച സന്ദേശമാണ് ചോര്‍ന്നത്. താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട്...

കത്തില്‍ വ്യക്തതയില്ല; അമ്മയ്ക്ക് മറുപടിയുമായി നടി രേവതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് 'അമ്മ' അറിയിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്ത ആവശ്യപ്പെട്ട് തങ്ങള്‍ അമ്മയ്ക്ക് മറുപടി അയച്ചുവെന്ന് നടി രേവതി. ''ഒരു ചെറിയ കത്തായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു...

അമ്മയില്‍ അഭിപ്രായഭിന്നത രൂക്ഷം, ഇടവേള ബാബുവിനെ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റിയേക്കും: സ്ഥാനത്തെത്തിയത് പിന്‍വാതില്‍ വഴിയാണെന്ന് ആരോപണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ ദിലീപിനെ താരസംഘടനയായ അ.ങ.ങ.അയില്‍ തിരിച്ചെടുത്ത നടപടി വിവാദമായ സാഹചര്യത്തില്‍ സംഘടനയ്ക്കുള്ളില്‍ കടുത്ത അതൃപ്തി.ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെ സംഘടനയുടെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് സംഘടനയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.മുന്‍പ് ജോയിന്റ് സെക്രട്ടറി ആയിരുന്ന ഇടവേള ബാബുവിന് സംഘടനയുടെ...

രാജിവെച്ച നടിമാര്‍ ശത്രുക്കളല്ല, അമ്മയുടെ എക്സിക്യുട്ടീവ് യോഗം മോഹന്‍ലാല്‍ എത്തിയ ശേഷം

കൊച്ചി: ഒടുവില്‍ രാജിവെച്ച നടിമാര്‍ അമ്മയുടെ കണ്ണ് തുറപ്പിപ്പിച്ചു. രാജിവെച്ച നടിമാര്‍ സംഘടനയുടെ ശത്രുക്കളല്ലെന്ന് ഇടവേള ബാബു പറഞ്ഞു. അവര്‍ മുന്നോട്ട് വെച്ച പ്രശ്നങ്ങള്‍ സംഘട ഗൗരവത്തോടെ ചര്‍ച്ച ചെയ്യുമെന്ന് ഇടവേള ബാബു പറഞ്ഞു. അതേസമയം കേസില്‍ തന്റെ നിരപരാധിത്വം തെളിയുംവരെ സംഘടനയുടെ ഭാഗമാകാനില്ലെന്ന്...

അവാര്‍ഡ് തനിക്കും ലഭിച്ചിട്ടുണ്ടെന്ന് നിഷ, ഇതൊക്കെ മുന്‍കൂട്ടി അറിയിക്കണമെന്ന് ആക്രോശിച്ച് ഇടവേള ബാബു: പൊട്ടിക്കരഞ്ഞ് നടി

കൊച്ചി: സംസ്ഥാന അവാര്‍ഡ് വാങ്ങിയവരെ ആദരിക്കുന്ന പതിവ് അമ്മയിലുണ്ട്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. എന്നാല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതവ് നിഷ സാംരഗിനെ അമ്മ അവഗണിച്ചു. മികച്ച ഹാസ്യ അഭിനേത്രിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് നിഷയ്ക്ക് ലഭിച്ചത്. ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ...
Advertismentspot_img

Most Popular