Tag: hrithik roshan

കൊറോണ ഭീതി : സൂസാനെ എനിക്കൊപ്പം ഉണ്ടെന്ന് ഹൃത്വിക് റോഷന്‍, ”നന്ദി സൂസാനെ” പോസ്റ്റ് വൈറല്‍

വിവാഹബന്ധം വേര്‍പിരിഞ്ഞുവെങ്കിലും ഹൃത്വിക് റോഷനും ഭാര്യ സൂസാനെ ഖാനും വേറിട്ടു നില്‍ക്കുന്നത് ഇക്കാരണം കൊണ്ടാണ്. പരസ്പര ബഹുമാനും വച്ചുപുലര്‍ത്തുന്നവരാണ് ിരുവരും എന്ന് നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാമ്. സാധാരണ ബന്ധം വേര്‍പിരിഞ്ഞാല്‍ മിക്കവരും ഒരിക്കലും സൗഹൃദം കാത്തു സൂക്ഷിക്കാറില്ല. ഇതില്‍ നിന്ന് വ്യത്യസ്തരാണ് ഹൃത്വകും സൂസാനെയും....

18 വയസ് കുറവുള്ള നായികയുടെ പുറകെ നടന്ന് ഹൃത്വികിന്റെ ശല്യം,ഒടുവില്‍ ചിത്രം ഉപേക്ഷിച്ച് നടി; മറുപടിയുമായി ഹൃത്വിക്

ബോളിവുഡ് സൂപ്പര്‍ നായകന്‍ ഹൃത്വിക് റോഷന് ഇപ്പോള്‍ അത്ര നല്ലകാലമല്ല. കങ്കണയുമായുള്ള യുദ്ധം ഒന്ന് ശമിച്ചെങ്കിലും വിവാദങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. ഇപ്പോള്‍ ഹൃത്വിക് വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു നടിയുടെ പേരിലാണ്. താരത്തിന്റെ പുതിയ ചിത്രത്തില്‍ നിന്ന് നടി ദിഷ പട്ടാണി മാറാന്‍ കാരണം ഹൃത്വിക്കിന്റെ മോശം...

ഹൃത്വിക്ക് റോഷനെതിരെ ചെന്നൈ പോലീസ് കെസെടുത്തു

ചെന്നൈ: ബോളിവുഡ് താരം ഹൃത്വിക് റോഷനെതിരെ വഞ്ചനാ കുറ്റം ചുമത്തി ചെന്നൈ സിറ്റി പോലീസ് കേസെടുത്തു. ആര്‍.മുരളീധരന്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് സൂപ്പര്‍ താരത്തിനും എട്ടു പേര്‍ക്കും എതിരെ കേസെടുത്തത്. 'സൂപ്പര്‍ 30'യുടെ റിലീസ് സംബന്ധിച്ച തിരക്കിലിരിക്കെയാണ് ഹൃത്വിക്കിനെതിരെ പരാതി. 2014 ഹൃത്വിക്കിന്റെ ലൈഫ്...

മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി ബോളിവുഡ് താരം; ആശംസയ്ക്ക് പിന്നിലെന്ത്?

ഇന്നലെ അന്‍പത്തിയെട്ടാം പിറന്നാള്‍ ആഘോഷിച്ച സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തേടി ബോളിവുഡില്‍ നിന്ന് ഒരു പിറന്നാള്‍ ആശംസയെത്തി. മറ്റാരുമല്ല സൂപ്പര്‍ താരം ഹൃതിക് റോഷന്റെയായിരുന്നു അത്. പ്രിയപ്പെട്ട മോഹന്‍ലാല്‍ സര്‍, സന്തോഷ ജന്മദിനം ആശംസിക്കുന്നു, സ്‌നേഹം എന്നാണ് ഹൃതിക് തന്റെ ട്വിറ്ററില്‍ കുറിച്ചത്. ലാലേട്ടന്റെ ജന്മദിനമായ...

ഋത്വിക് റോഷന്റെ ഇപ്പോഴത്തെ പണി തെരുവില്‍ പപ്പടം വില്‍പ്പന, ചിത്രങ്ങള്‍

ഇതുവരെ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ലാത്ത മുഖവുമായിട്ടായിരുന്നു ഋത്വിക് റോഷന്റെ സൂപ്പര്‍ 30ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. താടിയും മുടിയും വളര്‍ത്തി, അലക്ഷ്യമായി ചീകാതെയിട്ടുള്ള ഋത്വിക്കിന്റെ പുറത്തുവന്ന ആദ്യ ലുക്ക് തന്നെ വൈറലായിരുന്നു. ഇപ്പോള്‍ സൈക്കിളില്‍ പപ്പടം വില്‍പ്പനക്കാരനായി നില്‍ക്കുന്ന റോഡില്‍ നില്‍ക്കുന്ന ഋത്വിക്കാണ് ആരാധകരെ...
Advertismentspot_img

Most Popular