Tag: help

വീട് നഷ്ടപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും നാലു ലക്ഷം രൂപ ധനസഹായം; വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം

വയനാട്: മഴക്കെടുതിയെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. രാവിലെ 11 മണിയോടെയാണ് മുഖ്യമന്ത്രിയും...

പ്രളയ ബാധിതരെ സഹായിക്കാന്‍ മമ്മൂട്ടിയും; പറവൂര്‍ പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം തീരുമാനം

കൊച്ചി: പ്രളയ ബാധിതരെ സഹായിക്കാന്‍ നടന്‍ മമ്മൂട്ടിയും. എറണാകുളം ജില്ലയിലെ പറവൂര്‍ പുത്തന്‍വേലിക്കര തേലത്തുരുത്തില്‍ ആരംഭിച്ച ദുരിതാശ്വാസ കേന്ദ്രമായ കേരള ഓഡിറ്റോറിയം സന്ദര്‍ശിച്ച ശേഷമാണ് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തത്. എല്ലാവരും ഒറ്റ കെട്ടായി ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മമ്മൂട്ടി...

ഇതിനൊരു ബിഗ് സല്യൂട്ട്…!!! ദുരിതാശ്വസ ക്യാമ്പില്‍ കഴിയുന്ന മലയാളികള്‍ക്ക് സഹായഹസ്തവുമായി ഇതരസംസ്ഥാന തൊഴിലാളി!!!

കണ്ണൂര്‍: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി ഇതരസംസ്ഥാന തൊഴിലാളി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 50 പുതപ്പുകളാണ് ഇതരസംസ്ഥാന കമ്പിളി വില്‍പ്പനക്കാരന്‍ സൗജന്യമായി നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലാണ് സംഭവം. മാങ്ങോട് നിര്‍മല എല്‍പി സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കാണ് മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു കമ്പിളിപ്പുതപ്പുകള്‍...

കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് പ്രാധാനമന്ത്രി

തിരുവനന്തപുരം: ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ കേരളം ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് കേരളത്തിലെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ...

ട്രെയിനില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയ്ക്ക് സ്വന്തം മുതുക് ചവിട്ടുപടിയായി നല്‍കി പോലീസുകാര്‍; വീഡിയോ വൈറല്‍

ചെന്നൈ: സിഗ്‌നല്‍ തകരാറിലായി വഴിയില്‍ കിടന്ന ട്രെയിനില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയായ യുവതിക്ക് സ്വന്തം മുതുക് ചവിട്ടു പടിയാക്കി നല്‍കി പോലീസുകാര്‍ മാതൃകയായി. തമിഴ്നാട് പോലീസാണ് യാത്രക്കാരിക്കു വേണ്ടി മനുഷ്യഗോവണി തീര്‍ത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസുകാരെ തേടി രാജ്യത്തിന്റെ പല ഭാഗത്തു നിന്നും...

അഭിമന്യു വധക്കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന; കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടും

കൊച്ചി: അഭിമന്യു കൊലപാതകക്കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന. കൊലയാളികളെ കണ്ടെത്താന്‍ കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. കൊലയാളി ഉള്‍പ്പെടെ അക്രമിസംഘത്തിലെ മൂന്ന് പേരാണ് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം ഹൈദരാബാദിലെത്തി അവിടെ നിന്ന് വിദേശത്തേക്ക് കടന്നതായാണു...

കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം; നീനുവിന്റെ പഠനം ഏറ്റെടുക്കാനും തീരുമാനം

തിരുവനന്തപുരം: കൊല്ലപ്പെട്ട കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഭാര്യ നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. നേരത്തെ യുവജന കമ്മീഷനും നീനുവിന് പത്ത് ലക്ഷം രൂപ സഹായമായി പ്രഖ്യാപിച്ചിരുന്നു. യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം വീട്ടിലെത്തിയാണ്...

ദിലീപ് ചെയ്ത സഹായം ജീവിതാവസാനം വരെ മറക്കാനാകില്ല; ഇപ്പോഴും മുപ്പതിനായിരം രൂപ നല്‍കാനുണ്ടെന്ന് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ

മലയാളത്തില്‍ സ്വതസിദ്ധമായ അഭിനയശേഷി കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച അഭിനയ പ്രതിഭയായിരിന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍. 2006 മെയ് 27 നാണ് അദ്ദേഹം വൃക്കരോഗത്തെ തുടര്‍ന്ന് ലോകത്തോട് വിടപറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും മക്കളും എങ്ങനെയാണ് ജീവിക്കുന്നതെന്ന് ഇന്നും ഒരാളും അന്വേഷിച്ചിട്ടില്ല. ഇപ്പോള്‍ ഒരു മാസികയ്ക്ക്...
Advertismentspot_img

Most Popular