കൊല്ലം: കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. കേരളത്തിന്റെ തെക്കന്‍ മേഖലയിലുളളവരോട് അതീവ ജാഗ്രത പാലിക്കാന്‍ ആണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്.
കേരളത്തിന്റെ തീര പ്രദേശത്ത് 2.5 മീറ്റര്‍ മുതല്‍...