Tag: hashtag

രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമപ്രവര്‍ത്തകര്‍,’ദ് സര്‍വൈവര്‍’ ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കൊച്ചി:താരസംഘടനയായ അമ്മയില്‍ നിന്നും രാജി വെച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമപ്രവര്‍ത്തകര്‍. മീഡിയ വിത്ത് ദ് സര്‍വൈവര്‍ (#mediawiththesurvivor) എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ മാധ്യമപ്രവര്‍ത്തകര്‍ നിലപാട് വ്യക്തമാക്കി. നടിമാരുടെ തീരുമാനത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നു എന്ന് വിശദീകരിക്കുന്ന രീതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ ഹാഷ് ടാഗ് കാംപയ്ന് തുടക്കം...
Advertismentspot_img

Most Popular