Tag: hareesh peradi
‘പച്ചമീന്‍ വില്‍ക്കുന്നവളെ കല്ലെറിയുന്നത്, പൊരിച്ച മീന്‍ കിട്ടാത്തവരാരും അറിഞ്ഞില്ലേ?’ റിമയെ ട്രോളി ഹരീഷ് പേരടി
സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായ ഹനാന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഹനാന് പിന്തുണയുമായി രംഗത്ത് വന്നത്. ഹനാനെതിരേ സൈബര്‍ ആക്രമണം നടക്കുന്ന അവസരത്തില്‍ കേരളത്തിലെ ചില സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ കണ്ണടയ്ക്കുന്നുവെന്ന ആശയമാണ് ഹരീഷ് തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ച്ചത്.
'പച്ചമീന്‍ വില്‍ക്കുന്നവളെ...
കോടിയേരിയും കുമ്മനവും പരസ്പരം കുത്തിക്കൊല്ലാത്ത കാലത്തോളം നടക്കുന്നത് രാഷ്ട്രീയ കൊലപാതകങ്ങളല്ല!!! കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി
കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തികൊല്ലാത്ത കാലത്തോളം ഇപ്പോള്‍ സംഭവിക്കുന്നതിനെ രാഷ്ട്രീയ കൊലപാതകമെന്ന് വിളിക്കരുതെന്ന് നടന്‍ ഹരീഷ് പരിഹസിച്ചു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത് വന്നത്.
കോടിയേരി ബാലകൃഷ്ണനും കുമ്മനം...