Tag: hareesh peradi
ഒഴിവാക്കിയത്തിൽ പിഴവുപറ്റി; ഹരീഷ് പേരടിയെ ഒഴിവാക്കിയത് മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തെയും അധിക്ഷേപച്ചതുകൊണ്ടാണെന്ന് പു.ക.സ
എ ശാന്തകുമാർ അനുസ്മരണ പരിപാടിയിൽ നിന്ന് നടൻ ഹരീഷ് പേരടിയെ ഒഴിവാക്കിയത് മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തെയും അധിക്ഷേപച്ചതുകൊണ്ടാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി യു. ഹേമന്ത് കുമാർ പറഞ്ഞു.
വലതുപക്ഷ ഗൂഢാലോചനയ്ക്ക് ഒപ്പം നിൽക്കുന്ന തരത്തിൽ ഹരീഷ് പേരടി പ്രതികരിച്ചു. പക്ഷേ, അവസാന...
‘ഡാം പണി തമിഴ്നാടിനെ ഏൽപ്പിക്കണം; കേരളത്തിന് ഉറങ്ങണം’; ഹരീഷ് പേരടി
മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുകയാണെങ്കിൽ അതിന്റെ നിർമാണം തമിഴ്നാടിനെ ഏൽപ്പിക്കുന്നതാകും നല്ലതെന്ന് നടൻ ഹരീഷ് പേരടി. പാലാരിവട്ടം പാലം, കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റ് എന്നിവയുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ പോസ്റ്റെന്നും അദ്ദേഹം പരിഹാസത്തോടെ കുറിച്ചു.
‘2019-ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു...
ശ്വേത ടീച്ചറാണ് താരം..!!! ‘പ്രിയപ്പെട്ട അനിയത്തി, കളിയാക്കുന്ന വിഡ്ഢികളെ സാംസ്കാരിക കേരളം തള്ളി കളയും’
പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥയുമായി കേരളത്തിന്റെ മനംകവർന്ന സായി ശ്വേത എന്ന അധ്യാപികയെ അഭിനന്ദിച്ച് ഹരീഷ് പേരടി. തിങ്കളാഴ്ച ഓൺലൈനിൽ വിദ്യാരംഭം കുറിച്ച ഒന്നാംക്ലാസിലെ കുരുന്നുകൾക്കാണ് സായിശ്വേത വിക്ടേഴ്സ് ചാനലിലൂടെ ക്ലാസെടുത്തത്. വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ വി.വി.എൽ.പി. സ്കൂളിലെ അധ്യാപകയാണിവർ.
സായി ശ്വേതയുടെ വീഡിയോ വെെറലായതിന്...
രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്… അത് ഓര്‍ക്കുക..!!! മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമേ രാഷ്ട്രീയം കളിക്കാന്‍ പറ്റൂ… ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി
കൊച്ചി: കൊറോണ വൈറസ് ലോകമൊന്നാകെ പടര്‍ന്ന് പിടിക്കുകയാണ്. ഇത് തടയുന്നതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങളാണ് രാജ്യത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തി വരുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനെ മലയാളികള്‍ പരിഹസിക്കുകയും ട്രോളുകള്‍ ഇറക്കുകയും ചെയ്തു. എന്നാല്‍...
അത് വൈറസ് ..!! ‘ചെക്കിന്റെ ഡേറ്റ് വൈകാൻ കാരണമുണ്ട്; വിശദീകരണവുമായി ഹരീഷ് പേരടി
കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ വിവാദത്തിൽ ആഷിക്ക് അബുവിനെ പിന്തുണച്ച് നടൻ ഹരീഷ് പേരടി. ‘ഞാൻ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല...മറിച്ച് പണത്തിന്റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണ്.’–ഹരീഷ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം:
ഗാങ്സ്റ്റർ എന്ന...
പൃഥ്വിരാജിനെ ട്രോളി ഹരീഷ് പേരടി
പുതിയതായി വാങ്ങിയ റേഞ്ച് റോവര്‍ ആഡംബര കാറിന് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് വെച്ച് ആ പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന നടന്‍ പൃഥ്വിരാജിന്റെ തീരുമാനത്തെ കൈയ്യടിയോടെയാണ് ഏവരും സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജിന്റെ തീരുമാനത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. എന്തെങ്കിലും ഒന്ന്...
പാര്‍വതിയും വിനായകനും എന്തുകൊണ്ട് നായികാനായകന്മാരാകുന്നില്ല..? മലയാളിയുടെ സവര്‍ണ കള്ളത്തരമാണ് ഇതിന് പിന്നില്‍ലെന്ന് ഹരീഷ് പേരടി
നടി പാര്‍വതിയും നടന്‍ വിനായകനും മികച്ച നടനും നടിയുമായി കഴിവു തെളിയിച്ചവരും പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളവരുമാണ്. എന്നാല്‍ ഇവര്‍ നായികാനായകന്മാരായി ഒരു സിനിമ മലയാളത്തില്‍ ഉണ്ടാവാത്തതെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫെയ്സ്ബുക്കില്‍ പങ്കു വെച്ച കുറിപ്പിലാണ് ഹരീഷ് ഇക്കാര്യം പറയുന്നത്. മലയാളിയുടെ സവര്‍ണ...
നവസിനിമക്കാരുടെ ഫ്ലാറ്റ് നമ്പര്‍ പറഞ്ഞാല്‍ ആ ഫ്ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം; ആഷിക് അബുവിനെതിരേ നടന്‍ ഹരീഷ് പേരടി
ശാന്തിവനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട സംവിധായകന്‍ ആഷിക് അബുവിന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ നടന്‍ ഹരീഷ് പേരടി രംഗത്ത്. കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചെലവഴിച്ച മുഴുവന്‍ തുകയും തങ്ങള്‍ പിരിച്ചു തരാമെന്നും ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണമെന്നുമായിരുന്നു ആഷിക് പറഞ്ഞത്. ശാന്തിവനത്തിനായി ശബ്ദമുയര്‍ത്തുന്ന...