Tag: hardik pandya

സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം: പാണ്ഡ്യക്കും രാഹുലിനും കാരണം കാണിക്കല്‍ നോട്ടീസ്

മുംബൈ: ടെലിവിഷന്‍ പരിപാടിക്കിടെ സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ ഹ!ര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കോഫീ വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ ആയിരുന്നു പാണ്ഡ്യയുടെ വിവാദ പരാമര്‍ശങ്ങള്‍. താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ബിസിസിഐ...

ലൈംഗിക പരാമര്‍ശം: ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ നടപടി വേണമെന്ന് ബിസിസിഐയില്‍ ആവശ്യം

മുംബൈ: ലൈംഗിക ജീവിതത്തെ കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ വിവാദ പ്രസ്താവനകളില്‍ നടപടി വേണമെന്ന് ബിസിസിഐയില്‍ ആവശ്യം. 'ബിസിസിഐയെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും അപമാനിക്കുന്നതായി പാണ്ഡ്യയുടെ പ്രതികരണങ്ങള്‍. ഇതിന് മാപ്പുപറച്ചില്‍ പരിഹാരമാകില്ല. യുവ തലമുറയ്ക്ക് മാതൃകയാകാന്‍ താരത്തിനെതിരെ ശക്തമായ നടപടി വേണമെന്ന്' ഒരു...

കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന അച്ഛന് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ‘സര്‍പ്രൈസ്’ , വൈറല്‍ വീഡിയോ

ബറോഡ: അച്ഛന് ഒരു കിടിലന്‍ സര്‍പ്രൈസ് കൊടുത്ത് ഹാര്‍ദിക് പാണ്ഡ്യ.കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന അച്ഛന്‍ ഹിമാന്‍ഷു പാണ്ഡ്യയെ വിളിച്ചുണര്‍ത്തിയ ഹാര്‍ദിക് പിതാവിന്റെ കവിളത്ത് സ്നേഹചുംബനം നല്‍കി. അപ്രതീക്ഷിതമായി മകനെ കണ്ടപ്പോഴുള്ള സന്തോഷം അച്ഛന്‍ പാണ്ഡ്യയുടെ മുഖത്തും പ്രകടമായിരുന്നു. കിടന്നുകൊണ്ടു തന്നെ മകനെ ആശ്ലേഷിച്ച ഹിമാന്‍ഷു...

ഒളിപ്പിക്കാന നോക്കി പക്ഷേ കണ്ടു പിടിച്ചു, ഹാര്‍ദിക് പാണ്ഡ്യയുടേയും കാമുകിയുടേയും ചിത്രങ്ങള്‍ പുറത്തായി

ന്യൂഡല്‍ഹി: പാണ്ഡ്യയും ബോളിവുഡ് താരം എല്ലി അവ്‌റാമും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് നാളേറെയായി.വിരാട് കോഹ്‌ലി - അനുഷ്‌ക ശര്‍മ്മ പ്രണയത്തിന് ശേഷം പാപ്പരാസികള്‍ പാണ്ഡ്യയുടെയും എല്ലിയുടെയും പിറകെയാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ എല്ലിയും ദക്ഷിണാഫ്രിക്കയിലുണ്ടായിരുന്നു. ഈ സമയത്തും പാണ്ഡ്യയുമായുള്ള അടുപ്പത്തെ...

ആദ്യം വില്ലന്‍; പിന്നെ ഹീറോ…! ചരിത്രം കുറിച്ച ഇന്ത്യയ്ക്ക് നിര്‍ണായകമായത് ഹര്‍ദികിന്റെ ക്യാച്ച് (വീഡിയോ)

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര ജയിച്ച് ചരിത്രം കുറിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം വില്ലനായും പിന്നീട് ഹീറോയായും മാറിയ താരമാണ് ഹര്‍ദിക് പാണ്ഡ്യ. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ക്യാച്ച് സമ്മാനിച്ച് ആരാധകരുടെ മനസ്സില്‍ തീകോരിയിട്ടാണ് പാണ്ഡ്യ പുറത്തായത്. പക്ഷെ ദക്ഷിണാഫ്രിക്കന്‍...

ഒടുവില്‍ പാണ്ഡ്യ കിഴടങ്ങി, സെഞ്ച്വറി നഷ്ടമായി: ഇന്ത്യ 209ന് ഓള്‍ ഔട്ട്

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയ്ക്കെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ 209ന് എല്ലാവരും പുറത്തായി. മുന്‍നിര ബാറ്റ്സ്മാന്‍മാരെല്ലാം പരാജയപ്പെട്ടിടത്ത് വാലറ്റം ദക്ഷിണാഫ്രിക്കയെ ആക്രമിക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ മികച്ച ബാറ്റിങ്ങിന്റെ ബലത്തിലാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ ലഭിച്ചത്. ഏഴാമനായി ക്രീസിലെത്തിയ ഹര്‍ദിക്ക് പാണ്ഡ്യയുടെ ഇന്നിങ്സാണ് (93 റണ്‍സ്) ഇന്ത്യയെ...
Advertismentspot_img

Most Popular