Tag: harbajan
ജവാന്മാരുടെ വീരമൃത്യുവിന് ‘തിരിച്ചടിക്കാന്‍’ ആഹ്വാനം ചെയ്ത് ഹര്‍ഭജന്‍ സിങ്
ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയായ ലഡാകിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ 20 ജവാന്മാരുടെ വീരമൃത്യുവിന് 'തിരിച്ചടിക്കാന്‍' ആഹ്വാനം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. എല്ലാ ചൈനീസ് ഉത്പന്നങ്ങളും ബഹിഷ്‌കരിക്കൂ.. എന്ന് പറഞ്ഞാണ് താരം ട്വിറ്ററിലുടെ രംഗത്തെത്തിയത്.
കൊറോണ വൈറസ് പടര്‍ത്തിയതിനെതിരെ...
സച്ചിന്റെ ഇന്നിങ്‌സ് കാണാന്‍ ക്ലാസ് കട്ട് ചെയതിട്ടുണ്ടെന്ന് റെയ്‌ന.. കള്ളം കയ്യോടെ പിടികൂടി ഭാജി
കാര്യം, ഒരു അഭിമുഖത്തിനിടെ ആ ഒഴുക്കില്‍ ഒരാവേശത്തിന് പറഞ്ഞുപോയതാണ്. പക്ഷേ, ഹര്‍ഭജന്‍ സിങ് ഇങ്ങനെയൊരു ചതി ചെയ്യുമെന്ന് സുരേഷ് റെയ്‌ന മനസ്സില്‍പ്പോലും വിചാരിച്ചിട്ടുണ്ടാകില്ല. 'ഡെസേര്‍ട്ട് സ്‌റ്റോ'മെന്ന പേരില്‍ വിഖ്യാതമായ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ഷാര്‍ജയിലെ ഐതിഹാസിക ഇന്നിങ്‌സ് കാണാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് കട്ട് ചെയ്തിട്ടുണ്ടെന്നാണ്...
ലോകകപ്പ് ഡ്രീം ഇലവന്‍; ക്യാപ്റ്റന്‍ ആരാണെന്ന് ചോദിക്കേണ്ട…!!!
ലോകകപ്പ് ഡ്രീം ഇലവന്‍ നായകനെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഇന്ത്യക്ക് 2011ല്‍ ലോകകപ്പ് നേടിത്തന്ന എം എസ് ധോണിയാണ് ടീമിന്റെ നായകന്‍.
സൗരവ് ഗാംഗുലിക്ക് ശേഷം ലോകം കണ്ട മികച്ച നായകന്‍ ധോണിയാണ്. ധോണിയോളം മികച്ച നായകന്‍ ഇപ്പോഴില്ല. രണ്ട് വര്‍ഷക്കാലമായി...
ലോകകപ്പില്‍ വീണ്ടും കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഹര്‍ഭജന്‍
ചെന്നൈ: വീണ്ടും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. മികച്ച പ്രകടനത്തിനായി ഇപ്പോഴും കഠിന പരിശീലനം നടത്തുന്നുണ്ടെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിച്ച മൂന്ന് കളിയില്‍ രണ്ടിലും ഹ!ര്‍ഭജന്‍ സിംഗ് മാന്‍ ഓഫ്...
ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഇന്ത്യ പാകിസ്ഥാനുമായുള്ള മത്സരം ബഹിഷ്‌കരിക്കണം. ഈ മത്സരം ഇല്ലാതെ തന്നെ ലോകകപ്പില്‍ മുന്നോട്ട് പോകാന്‍ ശക്തിയുള്ള ടീമാണ് ഇന്ത്യയെന്നും ഹര്‍ഭജന്‍ പറഞ്ഞു.
വളരെ വിഷമകരമായ സമയമാണിത്....
തന്റെ സ്ഥാനം അപഹരിച്ചയാള്‍ എന്ന രീതിയില്‍ അശ്വിനെ ഇകഴ്ത്തി കാണിക്കന്നു; ഹര്‍ഭജനെതിരെ ക്രിക്കറ്റ് ഇതിഹാസം
ചണ്ഡീഗഡ്: അശ്വിനെ വിമര്‍ശിച്ച ഹര്‍ഭജന്റെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് ഇതിഹാസം ഫറൂഖ് എഞ്ചിനീയര്‍. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അശ്വിന്‍ പരിക്കേറ്റ് കളിക്കാതിരുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ഫറൂഖ് എന്‍ജിനീയര്‍ രംഗത്തെത്തിയിരിക്കുന്നത്. അശ്വിന്‍ മികച്ച സ്പിന്നറാണെന്നും അശ്വിനെതിരെ ഹര്‍ഭജന്റെ...
ഐപിഎല്‍ മത്സരത്തിനിടയില്‍ ഹര്‍ഭജന്‍ തല്ലാനുണ്ടായ കാരണം വെളിപ്പെടുത്തി ശ്രീശാന്ത്
ഐപിഎല്‍ മത്സരത്തിനിടയില്‍ ഹര്‍ഭജന്‍ തല്ലാനുണ്ടായ കാരണം വെളിപ്പെടുത്തി ശ്രീശാന്ത്. നടനും ക്രിക്കറ്റ്താരവുമായ ശ്രീശാന്ത് ഇപ്പോള്‍ ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ബിഗ്‌ബോസ് സീസണ്‍ 12ലെ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ശ്രീശാന്ത് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. മറ്റൊരു മത്സരാര്‍ത്ഥിയെ തല്ലാന്‍ ഓങ്ങിയതും പുറത്തുപോകണമെന്നു ബഹളംവെച്ചതും വലിയ വാര്‍ത്തയായിരുന്നു....