Tag: gun

തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി കൂട്ടുകാരന്‍ മരിച്ചതില്‍ മനംനൊന്ത് സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു

ഡെറാഡൂണ്‍: തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി കൂട്ടുകാരന്‍ മരിച്ചതില്‍ മനംനൊന്ത് സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലെ കുന്തി ഗ്രാമത്തിനു സമീപമുള്ള വനമേഖലയിലാണു സംഭവം. നായാട്ടിനായി പോയ സുഹൃത്തുക്കളാണു മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവരാണു നാട്ടുകാരെ വിവരം അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് ഏഴു സുഹൃത്തുക്കള്‍ ബിലംഗാന...

പ്രഭാത നടത്തത്തിനിടെ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രഭാത നടത്തത്തിനിടെ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു. ബിജെപി ബാഗ്പത് ജില്ല മുന്‍ അധ്യക്ഷന്‍ സഞ്ജയ് ഖോഖര്‍ ആണ് കൊല്ലപ്പെട്ടത്. ചപ്രൗളി പ്രദേശത്ത് ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കരിമ്പ് കൃഷിയിടത്തില്‍ വെച്ചാണ് ആക്രമണം നടന്നത്. അജ്ഞാതരായ മൂന്നുപേരാണ് സഞ്ജയ് ഖോഖറിനെതിരെ നിറയൊഴിച്ചതെന്നാണ്...

നെടുമ്പാശേരി വഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസും എന്‍ഐഎ അന്വേഷിക്കും

കൊച്ചി: നെടുമ്പാശേരി വഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസും എന്‍ഐഎ അന്വേഷിക്കുന്നു. തോക്ക് എത്തിച്ചത് ആര്‍ക്കു വേണ്ടിയെന്ന് പരിശോധിക്കും. തോക്ക് കടത്തിയത് പാലക്കാട് റൈഫിള്‍ അസോസിയേഷന്റെ പേരിലാണ്. എന്നാല്‍ ഇതുസംബന്ധിച്ച് അറിവില്ലെന്ന് റൈഫിള്‍ അസോസിയേഷന്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ കെ.ടി റമീസില്‍ നിന്ന്...

കൊറോണ പടരുന്നു; അമേരിക്കയില്‍ തോക്ക് വാങ്ങാന്‍ തിക്കും തിരക്കും

ലോകം മുഴുവനുമുള്ള ജനങ്ങള്‍ കൊറോണ ഭീതിയിലാണ്. ഇതിനിടെയില്‍ വേറിട്ട ഒരു വാര്‍ത്തയാണ് അമേരിക്കയില്‍നിന്ന് പുറത്തുവരുന്നത്. അമേരിക്കയിലെ മെട്രൊ അറ്റ്‌ലാന്റയിലെ ലോകത്തെ ഏറ്റവും വലിയ തോക്കു കടയ്ക്ക് മുന്നില്‍ തോക്കുകള്‍ വാങ്ങാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ പടരുന്നതിനാല്‍ അവശ്യ സാധനങ്ങള്‍...

ഡൽഹി കലാപം: തോക്ക് ചൂണ്ടിയ. ഷാരൂഖ് പബ്ജി അടിമ

ഡൽഹി കലാപത്തിന്റെ തുടക്കത്തിൽ പൊലീസിന് നേരെ തോക്ക് ചൂണ്ടി വാർത്തകളിൽ ഇടം നേടിയ ഡൽഹി സ്വദേശിയായ യുവാവ് ഷാരൂഖ് ‘പബ്ജി’ വീഡിയോ ഗെയിമിന് അടിമയായിരുന്നു. ഷാരൂഖ് ടിക് ടോക് താരവും ആയിരുന്നു. ബിരുദ വിദ്യാർത്ഥിയായിരുന്ന ഷാരൂഖ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. രണ്ടാം വർഷമായപ്പോൾ മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. ഫാഷൻ...

അക്രമത്തിനിടെ വെടിയുതിർത്ത ഷാരൂഖിനെ തേടി പോലീസ്

ന്യൂഡൽഹി • പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ പൊലീസിനു നേരെ തോക്കുചൂണ്ടിയ യുവാവിനെ തേടി ഡൽഹി പൊലീസ്. തിങ്കളാഴ്ച ജാഫ്രാബാദിൽ, അക്രമത്തിനിടെ വെടിയുതിർത്ത ഷാരൂഖിനെ (33) അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ജിം പ്രേമിയായ ഇയാൾ സീലാംപുർ നിവാസിയാണെന്നും നിലവിൽ ക്രിമിനൽ കേസുകൾ...

മോഹന്‍ലാലിന് നേരെ ‘കൈ’ തോക്ക് ചൂണ്ടി അലന്‍സിയര്‍!!! രണ്ടു തവണ വെടിയുതിര്‍ത്തത് …

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടന്‍ മോഹന്‍ലാലിനെതിരെ വേറിട്ട പ്രതിഷേധവുമായി നടന്‍ അലന്‍സിയര്‍. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം അലന്‍സിയര്‍ വെടിയുതിര്‍ത്തു. മോഹന്‍ലാല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ...

അവസാനം ഷക്കീലയും എടുത്തു തോക്ക് !! (വീഡിയോ കാണാം…)

ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഒരാളെ ലോകത്ത് ഉണ്ടാവൂ. അത് മലയാളി നടി പ്രിയാ വാര്യരാണ്. മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ ലോകത്ത് ഒരു നടിയ്ക്കും ഇന്നേ വരെ കിട്ടിയിട്ടില്ലാത്ത മൈലേജാണ് പ്രിയാ വാര്യര്‍ക്ക് ലഭിച്ചത്. ഈ പാട്ടിലെ കണ്ണിറക്കുന്ന രംഗത്തിന്...
Advertismentspot_img

Most Popular