Tag: gossips
ഇപ്പോള്‍ ഞാന്‍ ഒരാളെ പ്രണയിച്ചാല്‍ അത് അയാളെ വഞ്ചിക്കുന്നതിന് തുല്യമാണ്..!!!
റായ് ലക്ഷ്മിയുടെ കാമുകന്‍ ആരെന്നുള്ളതാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചോദിക്കുന്ന ചോദ്യം. ഇതിനുള്ള റായി ലക്ഷ്മിയുടെ മറുപടി ഇങ്ങനെ.. 'എനിക്ക് കാമുകനില്ല. ഞാന്‍ സിംഗിളാണ്. ധാരാളം പ്രണയ ബന്ധങ്ങള്‍ എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ ശ്രദ്ധ പൂര്‍ണമായും എന്റെ കരിയറിലാണ്. ഇപ്പോള്‍ ഞാന്‍ ഒരാളെ പ്രണയിച്ചാല്‍...
ലൈംഗികാരോപണ വിധേയനായ സംവിധായകനൊപ്പം തമന്ന
ചെന്നൈ: സിനിമാ മേഖലയ്ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയ സംഭവമായിരുന്നു മീ ടൂ ക്യാമ്പയിന്‍. സിനിമയിലെ പ്രമുഖര്‍ക്ക് നേരെയെല്ലാം ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നത് പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു.ആ കെണിയില്‍ പെട്ട സംവിധായകനാണ് സാജിദ് ഖാന്‍. വിദ്യ ബാലന്‍ ഉള്‍പ്പടെ മൂന്ന് സെലിബ്രിറ്റികളാണ് സാജിദ് ഖാന്‍ എതിരെ മീ ടൂ...
അതെന്താ പൊന്നമ്മ അങ്ങനെ പറയുന്നത്, സാക്ഷാല്‍ വൈജയന്തിമാല പോലും അങ്ങനെ പറയില്ലല്ലോ..!!! നിര്‍മാതാവിന്റെ ഓഫിസില്‍ താമസിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തുന്നു.
'ചെന്നൈയില്‍ ഷൂട്ടിങ്ങിന് ചെന്നാല്‍ ഞാന്‍ സ്ഥിരമായി ഒരു ഹോട്ടലിലാണ് താമസിക്കാറുള്ളത്. ഗായിക കവിയൂര്‍ രേവമ്മയുടെ ബന്ധുവിന്റെ ഹോട്ടല്‍. ഒരു ദിവസം ഞാന്‍ അപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മാതാവ് പറഞ്ഞു, ഇന്നു മുതല്‍ അയാളുടെ ഓഫീസിലേക്ക് താമസം മാറണമെന്ന്.
പറ്റില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു....
സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും: പ്രിയ വാര്യര്‍
പ്രിയ പ്രകാശ് വാര്യരും, സംവിധായകനായ ഒമര്‍ ലുലുവിനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പറുത്തുവരുന്നു. വാഗ്വാദത്തിന്റെ തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇന്‍സ്ടാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സ്റ്റാറ്റസിലൂടെയാണ് പ്രിയ പുതിയ വിവാദങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒമര്‍ ലുലുവും, സഹതാരമായ...
ലക്ഷ്മി റായ് ഗര്‍ഭിണിയോ..? താരത്തിന്റെ പ്രതികരണം ഇങ്ങനെ..
തമിഴ്ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മലയാളത്തിലും കടന്നുവന്ന് ആരാധക ശ്രദ്ധ നേടിയ നടിയാണ് ലക്ഷ്മി റായ്. ഇപ്പോള്‍ കന്നട ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ലക്ഷ്മി, ഗര്‍ഭിണിയാണെന്ന തരത്തില്‍ കുറച്ചു ദിവസങ്ങളായി പ്രചരണങ്ങളുണ്ട്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം. തന്നെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന...
ഉണ്ണി മുകുന്ദന്റെ പീഡന ശ്രമത്തെ കുറിച്ച് യുവതി കോടയില്‍ മൊഴി നല്‍കി
കൊച്ചി: ഉണ്ണി മുകുന്ദനെതിരെ പീഡന പരാതി നല്‍കിയ യുവതി എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. 2017ലാണ് തനിക്ക് നേരെ ഉണ്ണി മുകുന്ദന്റെ പീഡന ശ്രമം ഉണ്ടായതെന്നാണ് യുവതിയുടെ പരാതി. 23ന് കേസ് വീണ്ടും...
സാരി ധരിച്ചാല്‍ അരക്കെട്ടിന്റെയും മാറിടത്തിന്റെയും ചിത്രം അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്യും; ചിത്രങ്ങള്‍ കണ്ട് സ്വയംഭോഗം ചെയ്യുകയാണെന്ന് സന്ദേശങ്ങള്‍ അയക്കും: വെളിപ്പെടുത്തലുകളുമായി വീണ്ടും ചിന്‍മയി
ചെന്നൈ: കോളിവുഡില്‍ മീടൂ കാമ്പെയിന്‍ തുടങ്ങിവെച്ചത് ഗായിക ചിന്മയി ആണ്. പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയും സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ഒരുപാട് പ്രമുഖര്‍ക്കെതിരേയും ചിന്‍മയി രംഗത്ത് വന്നു. ഈ തുറന്ന് പറച്ചില്‍ തുടരുമ്പോള്‍ സൈബര്‍ രംഗത്ത് തനിക്കെതിരേയുള്ള ആക്രമണങ്ങള്‍ രൂക്ഷമാവുകയാണ് എന്ന് പറയുകയാണ്...
അവന്‍ പലപ്പോഴും എന്റെ മുറിയില്‍ വരുമായിരുന്നു.. അന്നത്തെ ഗോസിപ്പുകളെ കുറിച്ച് തുറന്ന് പറഞ്ഞ് രോഹിണി
എണ്‍പതുകളിലെ ഹിറ്റ് ജോഡിയായിരുന്നു റഹ്മാനും, രോഹിണിയും. നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് വേഷമിട്ടിട്ടുള്ളത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തയാണ് അക്കാലത്തെ ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചാവിഷയം.
ഇപ്പോഴിതാ അന്നത്തെ തങ്ങളുടെ കെമിസ്ട്രിയെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും തുറന്ന് പറയുകയാണ് രോഹിണി. ഒരു ചാനലിന്...