Tag: gossips
താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസപോലും ചെലവാക്കില്ല; ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ വിശ്വസനീയമല്ല; കഥ കെട്ടിച്ചമച്ചത്; ഡബ്ല്യു.സി.സിയുടെ ഉദ്ദേശ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും ശ്രീനിവാസന്‍
നടന്‍ ദിലീപിനെ പിന്തുണച്ച് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ കടന്നാക്രമിച്ചും നടന്‍ ശ്രീനിവാസന്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീനിവാസന്‍ ആരോപിച്ചു. മാത്രമല്ല ഡബ്ല്യു.സി.സിയുടെ ഉദ്ദേശ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ കുട്ടിമാമയുടെ...
ഇനി ഒരുമിച്ച് ജീവിക്കാനാകില്ല; റിമി ടോമി വിവാഹ മോചനത്തിനൊരുങ്ങുന്നു
കൊച്ചി: ഗായിക റിമി ടോമി വിവാഹ മോചനത്തിന്. ഭര്‍ത്താവ് റോയ്‌സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. ഏപ്രില്‍ 12നാണ് ഹര്‍ജി നല്‍കിയത്. ഉഭയ സമ്മത പ്രകാരമാണ് ഹര്‍ജി. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം...
ഞാന്‍ നിങ്ങള്‍ക്കൊപ്പം കിടക്കണമെങ്കില്‍ നായകനൊപ്പം നിങ്ങള്‍ ആരെയൊക്കെ കിടത്തും..?
മീടു ക്യാമ്പെയ്ന്‍ സിനിമാരംഗത്തെ പല സംഭവങ്ങളും പുറത്തുകൊണ്ടുവന്നു. ഇപ്പോഴിതാ മറാത്തി നടി ശ്രുതിയുടെ വെളിപ്പെടുത്തലാണ് സിനിമാ ലോകത്തെ ചര്‍ച്ച. പ്രധാന വേഷത്തിന് പകരമായി കൂടെ കിടക്കാന്‍ ക്ഷണിച്ച നിര്‍മാതാവിനോട് തന്റെ പ്രതികരണം എത്തരത്തില്‍ ഉള്ളതായിരുന്നുവെന്നു താരം ഹ്യുമണ്‍ ഓഫ് ബോംബെയ്ക്ക് വേണ്ടി എഴുതിയ പോസ്റ്റില്‍...
വിവാഹ മോചന വാര്‍ത്ത; നിയമനടപടിക്കൊരുങ്ങി പ്രിയങ്ക
അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്റെയും ബോളിവുഡ് താരം പ്രിയങ്കയുടേയും വിവാഹ മോചന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇരുവരും വേര്‍പിരിയുകയാണെന്ന് അമേരിക്കന്‍ മാഗസിന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഈ വാര്‍ത്തയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്കയും ഭര്‍ത്താവും. 2018 ഡിസംബറിലായിരുന്നു 36കാരിയായ പ്രിയങ്കയുടെയും 26കാരനായ നിക്കിന്റെയും...
നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു, പെട്ടെന്ന് ദേഷ്യം വരുന്നു, വിവാഹം കഴിഞ്ഞ് മൂന്ന് മാസം ആകുമ്പോഴേക്കും പ്രിയങ്കാ ചോപ്ര വിവാഹ മോചനം തേടുന്നതായി റിപ്പോര്‍ട്ട്
നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസും വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു മാസികയാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ജോലിസംബന്ധമായ വിഷയങ്ങളിലും ഒരുമിച്ച് സമയം കണ്ടെത്തുന്ന കാര്യത്തിലുമെല്ലാം ദമ്പതികള്‍ തമ്മില്‍ എപ്പോഴും വഴക്കിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദമ്പതികളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ്...
അടിവസ്ത്രമില്ലാതെ ഫോട്ടോഷൂട്ടിന് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി കങ്കണ
കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹലാനിക്കെതിരേ കടുത്ത ആരോപണവുമായി നടി കങ്കണ റണാവത്ത് രംഗത്ത്. സിനിമയില്‍ തുടക്കം കുറിച്ച കാലത്ത് അനുഭവിക്കേണ്ടിവന്ന യാതനകള്‍ വിവരിക്കുന്നതിനിടെയാണ് കങ്കണ പഹലജ് നിഹലാനിക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. തുടക്കകാലത്ത് പഹലജ് നിഹലാനിയുടെ ഒരു സിനിമയുടെ...
ഐശ്വര്യ വീണ്ടും അമ്മയാകുന്നു..? പ്രതികരണവുമായി ബച്ചന്‍ കുടുംബം
ഇപ്പോള്‍ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചര്‍ച്ച വിഷയം ഐശ്വര്യ റായി അമ്മയാകുന്നതിനെ കുറിച്ചാണ്. ഇത് പാപ്പാരാസികളുടെ ഇടയില്‍ മാത്രമല്ല ബോളിവുഡിലും ചര്‍ച്ചയായിട്ടുണ്ട്. ഐശ്വര്യ അമ്മയാകുന്നു എന്നുള്ള വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്.
പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഐശ്വര്യ രണ്ടാമതും അമ്മയാകാന്‍ തയ്യാറെടുക്കുന്നില്ലെന്നുമാണ് പുറത്തു...
പൊതുവേദിയില്‍ നയന്‍താരയ്‌ക്കെതിരെ ലൈംഗികച്ചുവയോടെ പരാമര്‍ശം; രാധാരവിക്കെതിരേ നടപടി
പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും നടി നയന്‍താരയ്‌ക്കെതിരെയും ലൈംഗികച്ചുവയോടെ പൊതുവേദിയില്‍ പരാമര്‍ശം നടത്തിയ നടന്‍ രാധാ രവിയെ ഡിഎംഎകെ സസ്‌പെന്‍ഡ് ചെയ്തു. നയന്‍താര അഭിനയിച്ച കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍...