Tag: gossip

ഹൃതിക് റോഷന്റെ കൈപിടിച്ചെത്തിയ സുന്ദരി ആരാണ്? ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമം….

ബോളിവുഡ് നടന്‍ ഹൃതിക് റോഷന്റെ കൈപിടിച്ച് എത്തിയ പുതിയ കൂട്ടുകാരി ആരാണ്?. ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നു. മാസ്‌ക് ധരിച്ച് എത്തിയതിനാല്‍ യുവതിയുടെ മുഖം വ്യക്തമായില്ല. യുവതി ആരെന്നറിയാന്‍ ആരാധകര്‍ ആകാംക്ഷയിലാണ്. ഹൃത്വികിന്റെ കൂടെ എത്തിയ സുന്ദരി സബ ആസാദാണ്. സുശാന്ത് സിങ് നായകനായ ഡിക്റ്റക്ടീവ്...

ലോക്ക്ഡൗണ്‍ തീരുന്നതോടെ ചിമ്പുവിന്റെ വിവാഹം

ലണ്ടന്‍ സ്വദേശിയായ യുവതിയുമായി ലോക്ക്ഡൗണ്‍ തീരുന്നതോടെ ചിമ്പുവിന്റെ വിവാഹം ഉണ്ടാവുമെന്ന് വാര്‍ത്തകള്‍. സിനിമയിലും ജീവിതത്തിലും നിരവധി പ്രണയ കഥകളിലെ നായകനാണ് ചിമ്പു. പ്രണയങ്ങളും പ്രണയ പരാജയങ്ങളും വാര്‍ത്തയായിട്ടുള്ള താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ ഗോസിപ് കോളങ്ങളിലെ ചര്‍ച്ചാ വിഷയം. എന്നാല്‍ ഇതിനോട്...

ബോളിവുഡ് നടിയുമായുള്ള പ്രണയ ഗോസിപ്പ് ഒരു ലോഡ് ചാണകം!!! രവി ശാസ്ത്രി

ബോളിവുഡ് നടിയും മോഡലുമായ നിമ്രത് കൗറിനെയും തന്നെയും ചേര്‍ത്ത് പ്രചരിക്കുന്ന ഗോസിപ്പുകളോട് പ്രതികരിച്ച് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി. നിമ്രതിനെയും തന്നെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പ്രണയ ഗോസിപ്പിനെ ഒരു ലോഡ് ചാണകമെന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്. എന്നെയും നിമ്രതിനെയും ചുറ്റിപ്പറ്റി ഉയരുന്ന ഗോസിപ്പിനെ കുറിച്ച് കൂടുതലൊന്നും...

ഈ സ്വയംഭോഗ രംഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍; നടി സ്വര ഭാസ്‌കര്‍ മറുപടിയുമായി

കൊച്ചി:സ്വയംഭോഗത്തിന് വേണ്ടി വൈബ്രേറ്റര്‍ ഉപയോഗിക്കുന്ന വീരേ ദേ വെഡ്ഡിങ്ങിലെ രംഗത്തിനെതിരെ അധിക്ഷേപവുമായെത്തിയ ആരാധകന് കുറിക്കു കൊള്ളുന്ന മറുപടിയുമായി സ്വരാ ഭാസ്‌കര്‍. ഈ സ്വയംഭോഗ രംഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ വരുന്നതിന് ഇടയിലാണ് താന്‍ അഭിനയിച്ച രംഗത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുടെ സ്വര മുന്നോട്ടു വരുന്നത്. മുത്തശ്ശിയുമൊരുമിച്ച് വീരേ...
Advertismentspot_img

Most Popular