Tag: gold

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 35,000 രൂപയിലെത്തി. 4375 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ സ്വര്‍ണ വില എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂണ്‍ 10നാണ് 34,720 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്. അടുത്തദിവസം 35,120 രൂപയായി ഉയരുകയുംചെയ്തിരുന്നു. ഇതോടെ ഓഗസ്റ്റില്‍...

സ്വർണ വില വീണ്ടും ഇടി‍ഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 36,400 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഒരുമാസത്തിനിടെ പവന്റെ വിലയില്‍ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്. രണ്ടാമത്തെ ദിവസവും ദേശീയ വിപണിയില്‍ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍...

ഇന്നത്തെ സ്വർണ്ണവില ഇങ്ങനെ

സംസ്ഥാനത്ത് മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമില്ല.ഗ്രാമിന് 4550 രൂപയും പവന് 36400 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ജനുവരിമാസം രണ്ടാഴ്ച പിന്നിടുമ്പോഴും ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ ആണ് സ്വർണ വ്യാപാരം നടക്കുന്നത്. എം‌സി‌എക്‌സിൽ സ്വർണ് ഫ്യൂച്ചറുകൾ 0.14 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന്...

നിങ്ങളുടെ ഹോള്‍മാര്‍ക്കിങ്ങില്ലാത്ത സ്വര്‍ണം 10 ദിവസത്തിനുള്ളില്‍ വില്‍ക്കണോ? സത്യം അറിയാം

കൊച്ചി : കൈവശമുള്ള ഹോൾമാർക്കിങ് മുദ്ര ഇല്ലാത്ത പഴയ സ്വർണം മുഴുവൻ 10 ദിവസത്തിനുള്ളിൽ വിറ്റു തീർക്കണോ? ജനുവരി 15 നു ശേഷം ഈ സ്വർണമൊന്നും വിൽക്കാൻ കഴിഞ്ഞില്ലെങ്കിലോ, അഥവാ വിൽക്കാനായാലും വിപണി വില ലഭിച്ചില്ലെങ്കിലോ– ഹോൾമാർക്കിങ് സംബന്ധിച്ച് ഒട്ടേറെ തെറ്റായ പ്രചാരണങ്ങളും ആശയക്കുഴപ്പങ്ങളും...

സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയില്‍ രണ്ടു മന്ത്രിമാരും…പല സഹായങ്ങളും വാങ്ങിയിട്ടുണ്ടെന്നും മൊഴി

കൊച്ചി : സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ രണ്ടു മന്ത്രിമാരെക്കുറിച്ചു പരാമര്‍ശം. ഇവരുമായി അടുത്ത ബന്ധമുണ്ടെന്നും പല സഹായങ്ങളും വാങ്ങിയിട്ടുണ്ടെന്നും മൊഴിയിലുള്ളതായി സൂചന. രഹസ്യമൊഴി പരിശോധിച്ചശേഷം നിര്‍ണായക ചോദ്യംചെയ്യലുകള്‍ ഉണ്ടാകുമെന്നു കസ്റ്റംസ് അറിയിച്ചു. ഉന്നതരെ ചോദ്യംചെയ്യാനായി അന്വേഷണസംഘം കസ്റ്റംസ് ഡയറക്ടറേറ്റിന്റെ...

സംസ്ഥാനത്ത് സ്വര്‍ണവില 560 രൂപകൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന് 560 രൂപകൂടി 37,280 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി. ആഗോള വിപണിയില്‍ കഴിഞ്ഞദിവസം മികച്ചനേട്ടമുണ്ടാക്കിയ സ്വര്‍ണവിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. സ്പോട് ഗോള്‍ഡ് ഔണ്‍സിന് 1,863.30 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം വിലയില്‍...

സ്വർണ വില ഒറ്റയടിക്ക് താഴേയ്ക്ക്

കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്ത വാർത്തകളെ തുടർന്ന് സ്വർണത്തിന്റെ കുതിപ്പിന് താൽക്കാലിക വിരാമമായി. പവന് ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞ് 37680 രൂപയായി. ഗ്രാമിന് 150 രൂപ കുറഞ്ഞ് 4710 രൂപയായിട്ടുണ്ട്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗസ്റ്റ് 7,8,9 തിയതികളിൽ സ്വർണ...

സ്വർണ വിലയിൽ കുതിപ്പ്

സംസ്ഥാനത്ത് സ്വർണ വില പവന് 280 രൂപ കൂടി. ഇതോടെ പവന് 38,080 രൂപയായി. ഗ്രാമിന് 35 രൂപയുടെ വർധനയോടെ 280 രൂപയായിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണ വിലയിൽ കാര്യമായ മുന്നേറ്റമില്ലാതെ തുടരുകയായിരുന്നു. അടുത്ത അമേരിക്കൻ പ്രസിഡന്റ് ആര് എന്ന ആകാംക്ഷയാണ് ആഗോള...
Advertismentspot_img

Most Popular