Tag: gold

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ മോതിരം ഇതാണ്…, 64 കിലോ തൂക്കം..! വിലയോ..?

ദുബായ്: ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ മോതിരം ഷാര്‍ജയില്‍. ഏതാണ്ട് 11 മില്യണ്‍ ദിര്‍ഹം (19,07,55,000 രൂപ) വില വരുന്ന മോതിരം സഹാറ സെന്ററിലാണ് പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. 21 കാരറ്റ് സ്വര്‍ണത്തില്‍ പണിത മോതിരത്തിന് നജ്മത് തോബ (തയിബയുടെ നക്ഷത്രം) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ...

ജ്വല്ലറിയുടെ ഭിത്തി തുരന്ന് 20 കിലോ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: ചാലക്കുടി നഗരത്തില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 20 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. നഗരത്തില്‍തന്നെ സ്ഥിതി ചെയ്യുന്ന ഇടശേരി ജ്വല്ലറിയിലായിരുന്നു മോഷണം. ശനിയാഴ്ചയ്ക്കു ശേഷമാണ് മോഷണമെന്ന് ഉറപ്പിച്ചെങ്കിലും ദിവസം വ്യക്തമായിട്ടില്ല. കടയില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ മോഷ്ടാക്കളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകുമെന്നാണു വിലയിരുത്തല്‍. ശനിയാഴ്ച രാത്രിയാണ് ജ്വല്ലറി പൂട്ടി...

ഇന്നത്തെ സ്വര്‍ണ വില

കൊച്ചി: ഇന്ന് സ്വര്‍ണ വില 120 രൂപ വര്‍ധിച്ച് പവന് 21,880 രൂപയായി. ഗ്രാമിന് 2,735 രൂപ. ഇന്നലെ പവന് 21,760 രൂപയായിരുന്നു. സൗദി, ദുബായി രാജ്യങ്ങളില്‍ ഇന്നുമുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വന്നു. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോഴും അഞ്ചുശതമാനം വാറ്റ് നല്‍കേണ്ടിവരും. പണിക്കൂലി...
Advertismentspot_img

Most Popular

G-8R01BE49R7