Tag: Gold smuggling

മുഖ്യമന്ത്രിയുടെ ഓഫിസിലെ 2 പേരെക്കൂടി ചോദ്യം ചെയ്യും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫിസിലെ 2 പ്രമുഖരെക്കൂടി കൊച്ചിയിലേക്കു വരുത്തി ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾ ഒരുങ്ങുന്നു. ശിവശങ്കറിന്റെ സ്വാധീനവും അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസിൽ നടത്തിയ ഇടപെടലുകളും കണ്ടെത്താനാണു ശ്രമം. ഇപ്പോൾ ഏകോപന ച്ചുമതലയുള്ള പ്രിൻസിപ്പൽ െസക്രട്ടറിയിൽനിന്നു കസ്റ്റംസ് ചില കാര്യങ്ങളിൽ വ്യക്തത തേടും. കസ്റ്റംസും...

ശിവശങ്കറിന് കോടികളുടെ കാറ്റാടി നിക്ഷേപം? അന്വേഷണം നാഗർകോവിലിലേക്ക്

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ തമിഴ്നാട്ടിലെ നാഗർകോവിലിൽ കാറ്റാടിപ്പാടത്തു കോടികളുടെ ബെനാമി നിക്ഷേപം നടത്തിയതായി അന്വേഷണ സംഘങ്ങൾക്കു വിവരം ലഭിച്ചു. സ്വർണക്കടത്തു കേസിലെ പ്രതികളുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം ഇതോടെ നാഗർകോവിലിലേക്കും നീളുന്നു. കെഎസ്ഇബി ചെയർമാനായിരുന്ന...

ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ശിവശങ്കരന്‍; കടുത്ത നിലപാടിയേക്ക് ഇ ഡി

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ കള്ളപ്പണ ഇടപാടുകളില്‍ ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോടു മനസ്സു തുറക്കാതെ എം. ശിവശങ്കറിന്റെ കസ്റ്റഡി 2 ദിവസം പിന്നിട്ടു. നവംബര്‍ 5 വരെ കസ്റ്റഡി അനുവദിച്ചിട്ടുണ്ടെങ്കിലും രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയുള്ള സമയത്തേ ചോദ്യം ചെയ്യാവൂ എന്നു കോടതിയുടെ...

ശിവശങ്കര്‍ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി

കൊച്ചി: ഇന്നലെ രാത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി. ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുന്നുവെന്ന ശിവശങ്കറിന്റെ വാദം കളവാണെന്നും അന്വേഷണ സംഘം പറയുന്നു. ചോദ്യം ചെയ്യലിനായി രണ്ടര മണിക്കൂറില്‍ കൂടുതല്‍...

ശിവശങ്കരന്റെ അറസ്റ്റിന് വഴിയൊരുക്കിയത് 94 മാത്തെ ആ ചോദ്യം, 4 മാസം; 3 കേന്ദ്ര ഏജന്‍സികള്‍, ചോദ്യങ്ങള്‍ക്കു മുന്നില്‍ 92.5 മണിക്കൂര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്റെ അറസ്റ്റിന് വഴിയൊരുക്കിയത് 94 മാത്തെ ആ ചോദ്യം. കേസില്‍ പ്രതികള്‍ അറസ്റ്റിലായ ശേഷം 4 മാസം; 3 കേന്ദ്ര ഏജന്‍സികള്‍. ചോദ്യങ്ങള്‍ക്കു മുന്നില്‍ 92.5 മണിക്കൂര്‍. അഭ്യൂഹങ്ങള്‍,...

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയില്‍ പരാതി ഉന്നയിച്ച് ശിവശങ്കര്‍

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയില്‍ പരാതി ഉന്നയിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. നിരന്തരമായ ചോദ്യം ചെയ്യല്‍ ആരോഗ്യപ്രശ്നം സൃഷ്ടിച്ചു. രണ്ടര മണിക്കൂര്‍ കൂടുതല്‍ ഇരിക്കാന്‍ സാധിക്കില്ലെന്നും എം. ശിവശങ്കര്‍ കോടതിയില്‍ വ്യക്തമാക്കി. വൈദ്യ സഹായം ആവശ്യപ്പെട്ട് എം ശിവശങ്കറിന്റെ അഭിഭാഷകന്‍...

സ്വര്‍ണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ 7 ദിവസം ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന കേസില്‍ ഇന്നലെ രാത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ 7 ദിവസം ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. രാവിലെ പത്തേമുക്കാലോടെയാണ്...

ഈ അറസ്റ്റ് പ്രകൃതിയുടെ നീതി വിളംബരം; കെ. സുരേഷ്‌കുമാറിന്റെ മകന്റെ പോസ്റ്റ് വൈറല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐ.ടി.സെക്രട്ടറിയുമായ എം.ശിവശങ്കരനെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന കെ.സുരേഷ് കുമാർ ഐ.എ.എസിന്റെ മകൻ അനന്തു സുരേഷ്കുമാർ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. മൂന്നാർ ദൗത്യത്തിലുൾപ്പടെ കെ.സുരേഷ് കുമാർ എടുത്ത...
Advertismentspot_img

Most Popular