Tag: gold medal

കേരളത്തിന് അഭിമാനം; ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ ജിന്‍സണ് സ്വര്‍ണം; ചിത്രയ്ക്ക് വെങ്കലം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ വീണ്ടും മലയാളി തിളക്കം. പുരുഷ വിഭാഗത്തില്‍ കേരളത്തിന്റ അഭിമാനമായി ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം നേടി. 3.44.72 സെക്കന്‍ഡിലാണ് ജിന്‍സണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. വനിതകളില്‍ ഇന്ത്യയുടെ മലയാളിതാരം പി.യു. ചിത്രയ്ക്ക് വെങ്കലമുണ്ട്. 12.56 സെക്കന്‍ഡിലാണ് ചിത്ര വെങ്കലം സ്വന്തമാക്കിയത്....

ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം. അത്‌ലറ്റക്‌സില്‍ ഇന്ന് ഇന്ത്യ മികച്ച കുതിപ്പ് തുടരുകയാണ്. ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് നീരജിന്റെ സുവര്‍ണനേട്ടം. 88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് മികച്ച നേട്ടം സ്വന്തമാക്കിയത്. ജാവലിന്‍ ത്രോയില്‍ ആദ്യമായാണ് ഇന്ത്യ...
Advertismentspot_img

Most Popular