Tag: gambhir
കോഹ്ലി അപ്രന്റീസ് മാത്രം..!!! ബൗളര്‍മാരെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ് സ്വയം വിമര്‍ശനം നടത്തണം; ഗംഭീര്‍
ഇടവേളയ്ക്ക് ശേഷം വീണ്ടും കോലിക്കെതിരേ ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍. ക്ലാസ് ബാറ്റ്‌സ്മാനായി നിലനില്‍ക്കുമ്പോഴും നായകത്വത്തില്‍ കോലി അപ്രന്റിസ്(തൊഴില്‍ പഠിക്കുന്നവന്‍) മാത്രമാണെന്ന് ഗംഭീര്‍ രൂക്ഷമായി വിമര്‍ശിച്ചു.
'കോലി തീര്‍ച്ചയായും ഒരു മാസ്റ്റര്‍ ബാറ്റ്‌സ്മാനാണ്. എന്നാല്‍ ക്യാപ്റ്റന്‍സി അയാള്‍ പഠിച്ചുവരുന്നതെയുള്ളൂ. കുറെയേറെ പഠിക്കാനുണ്ട്. ബൗളര്‍മാരെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ്...
രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍…!!! സഞ്ജുവിനെ പുകഴ്ത്തിയ ഗംഭീറിന് ധോണി ആരാധകരുടെ പൊങ്കാല
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സെഞ്ചുറി അടിച്ച മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ട്വീറ്റിട്ട മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് ധോണി ആരാധകരുടെ പൊങ്കാല. നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കണമെന്നും നാലാം നമ്പറില്‍ കളിപ്പിക്കണമെന്നും...
ഗൗതംഗംഭീര്‍ രാഷ്ട്രീയത്തിലേക്ക്; ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിയാകും
ന്യൂഡല്‍ഹി: ദേശീയ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്നുകൊണ്ടിരിക്കേ മുന്‍ ക്രിക്കറ്റ്താരം ഗൗതംഗംഭീറിന് ബിജെപിയില്‍ അംഗത്വം. മൂന്‍ ഇന്ത്യന്‍ താരം ബിജെപിയില്‍ ചേരുന്നെന്ന വാര്‍ത്തകള്‍ക്ക് വിരാമമിട്ടത് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അരുണ്‍ ജെയ്റ്റ്‌ലി ഗംഭീറിന് അംഗത്വം സമ്മാനിച്ചതോടെയായിരുന്നു. രണ്ടു കേന്ദ്രമന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് മുന്‍...
കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ കടന്നാക്രമിച്ച് ഗംഭീര്‍
ഐപിഎല്ലില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് കൊല്‍ക്കത്ത മുന്‍ നായകന്‍ ഗൗതം ഗംഭീര്‍. ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനായ എംഎസ് ധോണിയുടെയോ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയുടെയോ മികവില്ലെന്ന് ഗംഭീര്‍ പറഞ്ഞു.
ക്യാപ്റ്റനനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിലെ തന്റെ...
ഇതാണോ ഇന്ത്യയുടെ ലോകകപ്പ് ടീം..? ഈ ടീമിനെ വിശ്വസിക്കാന്‍ സാധിക്കില്ല; കോഹ്ലിക്കെതിരേ ഗംഭീര്‍
ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം ഇതാണെന്ന കോഹ്ലിക്ക് മറുപടിയുമായി ഗൗതം ഗംഭീര്‍. ഈ പ്ലേയിങ് ഇലവന്‍ ഒരു തരത്തിലും ഇന്ത്യയ്ക്ക് ലോകകപ്പില്‍ സാധ്യത തരില്ലെന്നാണ് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്. 'ഇതുപോലൊരു ടീമിനെയാവും ലോക കപ്പില്‍ നമ്മള്‍ ഇറക്കുക. ഈ ടീമില്‍...
പ്രമുഖരെ ഒഴിവാക്കി; ഗംഭീര്‍ പ്രവചിച്ച ലോകകപ്പ് ഇന്ത്യന്‍ ടീം…
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. സര്‍പ്രൈസ് ടീമിനെയാണ് ഇന്ത്യയുടെ ലോകകകപ്പ് ഹീറോ പ്രവചിച്ചിരിക്കുന്നത്. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരെയാണ് ഓപ്പണിംഗ് സ്ഥാനത്തേക്ക് ഗംഭീര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
മൂന്നാം നമ്പറില്‍ വിശ്വസ്തനായ വിരാട് കോലിയെത്തുമ്പോള്‍...
സഹിച്ചത് മതി.., ഇനി യുദ്ധക്കളത്തിലാകാം: ഗംഭീര്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പുല്‍വാമയില്‍ 45 ജവാന്‍മാര്‍ വീരമൃത്യു വരിച്ച ചാവേറാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കണമെന്ന് ഗംഭീര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
'നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാകിസ്താനുമായി ചര്‍ച്ച...
പാകിസ്താനില്‍ നിന്നുള്ള ഒരാള്‍ക്കും ഇന്ത്യയില്‍ പാട്ടു പാടാനോ ക്രിക്കറ്റ് കളിക്കാനോ അഭിനയിക്കാനോ അവസരം നല്‍കരുത്. ഗൗതം ഗംഭീറിന്റെ വിവാദ പ്രസ്താവന
ന്യൂഡല്‍ഹി: 'പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ മാത്രം വിലക്കിയിട്ട് കാര്യമില്ല. വിലക്ക് ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് എല്ലാ മേഖലയിലും കൊണ്ടുവരണം. സിനിമ, സംഗീതം, അങ്ങനെ എല്ലാ മേഖലകളിലും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതുവരെ പാകിസ്താനില്‍ നിന്നുള്ള ഒരാള്‍ക്കും ഇന്ത്യയില്‍ പാട്ടു പാടാനോ ക്രിക്കറ്റ് കളിക്കാനോ അഭിനയിക്കാനോ...