Tag: gambhir

തോല്‍വിക്കു കാരണം ഗൗതം ഗംഭീറോ? ബിസിസിഐയുടെ പട്ടികയില്‍ പരിശീലകന്‍ ആകേണ്ടിയിരുന്നത് മറ്റൊരാള്‍; ഗംഭീറിനു കളിക്കാരുമായി മോശം ബന്ധം; ആത്മവിശ്വാസവും നഷ്ടപ്പെടുത്തി; ഇനിയും തോറ്റാല്‍ തെറിച്ചേക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കും ഡ്രസിംഗ് റൂം വിവാദങ്ങള്‍ക്കും പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അവസാന ടെസ്റ്റില്‍നിന്നു പിന്‍മാറിയതു വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, കളിയിലെ വില്ലന്‍ ആരാണെന്നു ദിവസങ്ങള്‍ക്കുശേഷം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ചര്‍ച്ചകള്‍. നിരവധി വിജയങ്ങള്‍ക്ക് ഇന്ത്യയെ പാകപ്പെടുത്തിയ രാഹുല്‍...

അഫ്രീദിക്ക് കോവിഡ്; ഗൗതം ഗംഭീര്‍ പ്രതികരിക്കുന്നു…

ക്രിക്കറ്റ് കളത്തിലും പുറത്തും നോക്കിലും വാക്കിലും ഏറ്റുമുട്ടുന്ന രണ്ടുപേരാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും പാക്കിസ്ഥാന്റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും. ക്രിക്കറ്റ് വിട്ടശേഷം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്ന് ലോക്‌സഭാംഗമാകുകയും അഫ്രീദി സ്ഥിരമായി ഇന്ത്യാവിരുദ്ധ പ്രസ്താവനകളുമായി കളം നിറയുകയും ചെയ്തതോടെ ഇരുവര്‍ക്കുമിടയിലെ അകലം...

വീട്ടു ജോലിക്കാരിക്ക് അന്ത്യകർമം ചെയ്ത് ഗംഭീർ

ആറു വർഷമായി തന്റെ വീട്ടിൽ ജോലികളിൽ സഹായിച്ചിരുന്ന ഒഡീഷക്കാരിയായ സ്ത്രീയുടെ അന്ത്യകർമങ്ങൾ നിർവഹിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ ഇവരുടെ മൃതദേഹം സ്വദേശമായ ഒഡീഷയിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന്...

എന്തടിസ്ഥാനത്തിലാണ് ധോണിയെ ഇനി ഇന്ത്യന്‍ ടീമിലേക്ക് വിളിക്കുക ? വിജയങ്ങള്‍ സമ്മാനിക്കാന്‍ കഴിയുന്നവരെയാണ് പരിഗണിക്കേണ്ടതെന്ന് ഗംഭീര്‍

ക്രിക്കറ്റില്‍നിന്ന് ഒരു വര്‍ഷത്തോളമായി വിട്ടുനില്‍ക്കുന്ന മഹേന്ദ്രസിങ് ധോണിയെ ഇനി എന്തടിസ്ഥാനത്തിലാണ് ദേശീയ ടീമിലേക്ക് തിരികെ വിളിക്കുകയെന്ന് ലോക്‌സഭാ എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. ഇത്തവണ ഐപിഎല്‍ നടന്നില്ലെങ്കില്‍ ധോണി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെയെത്താന്‍ സാധ്യത വിരളമാണെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. ധോണിക്കു പകരം വിക്കറ്റ്...

ധോണിയോട് അത് പറയാനുള്ള ധൈര്യം ക്യാപ്റ്റന്‍ കാണിക്കണം

ടീമിലില്ലെങ്കിലും ധോണിയുടെ വിരമിക്കല്‍ ഇന്നും ചര്‍ച്ചാവിഷയമാണ്. ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പുറത്താകലിനു ശേഷം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ധോനി. അദ്ദേഹത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുമുണ്ട്. ഇപ്പോഴിതാ ഇതേകാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍....

ഈ ലോകകപ്പ് ഇന്ത്യ നേടില്ല…!!!

ലോകകപ്പിലെ ഫേവറേറ്റുകള്‍ രണ്ട് തവണ ജേതാക്കളായ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടുമല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ ലോകകപ്പ് നിലനിര്‍ത്തും. ഇംഗ്ലണ്ടും ഇന്ത്യയും രണ്ടാം ഫേവറേറ്റ് മാത്രമാണ്. ഇവരിലൊരു ടീം ഓസ്‌ട്രേലിയക്ക് ഒപ്പം ഫൈനല്‍ കളിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക്...

നാലാം സ്ഥാനത്തേക്ക് രാഹുല്‍..?

കെ എല്‍ രാഹുലിനെ ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. ഒരു ക്രിക്കറ്റ് പുരസ്‌കാര ചടങ്ങിനിടെയായിരുന്നു മുന്‍ ലോകകപ്പ് ജേതാവിന്റെ പ്രതികരണം. രാഹുല്‍ ഇന്ത്യയുടെ മൂന്നാം ഓപ്പണറായി പരിഗണിക്കപ്പെടുന്ന താരം കൂടിയാണ്. കുറേക്കാലം നാലാം നമ്പറില്‍ അമ്പാട്ടി റായുഡുവിനെ...

നായകത്വത്തില്‍ കോലി അപ്രന്റിസ് മാത്രമാണെന്ന് ഗംഭീര്‍

ബെംഗളൂരു: ക്ലാസ് ബാറ്റ്‌സ്മാനായി നിലനില്‍ക്കുമ്പോഴും നായകത്വത്തില്‍ കോലി അപ്രന്റിസ്(തൊഴില്‍ പഠിക്കുന്നവന്‍) മാത്രമാണെന്ന് ഗൗതം ഗംഭീര്‍. ക്രിക്കറ്റില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗംഭീര്‍ കോലി വാക്‌പോര് രൂക്ഷണാകുകയാണ്. ഗൗതം ഗംഭീറാണ് ഇപ്പോഴും പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 'കോലി തീര്‍ച്ചയായും ഒരു മാസ്റ്റര്‍ ബാറ്റ്‌സ്മാനാണ്....
Advertismentspot_img

Most Popular

G-8R01BE49R7