Tag: flowers tv

വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല……ഫ്ലവേഴ്സ് ചാനലിന് എതിരേ ഹണി റോസ്

കൊച്ചി:ഫ്ലവേഴ്സ് ചാനലിന് എതിരേ രൂക്ഷ വിമര്‍ശനവുമായി നടി ഹണി റോസ്. കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പ്രമോഷനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഷൂട്ട് ചെയ്തിട്ട് ചിത്രത്തെക്കുറിച്ച് പറഞ്ഞതെല്ലാം ഒഴിവാക്കിക്കൊണ്ട് പരിപാടി ടെലികാസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് താരം പറയുന്നത്. ഒരു പൈസ...

കൊച്ചിയില്‍ നടത്താനിരുന്ന എ.ആര്‍. റഹ്മാന്‍ ഷോ മാറ്റി വച്ചു …

എറണാകുളം ഇരുമ്പനത്ത് ഇന്ന് നടത്താനിരുന്ന എ.ആര്‍ റഹ്മാന്‍ സംഗീത പരിപാടി മാറ്റിവച്ചു. ഫ്‌ലവേഴ്‌സ് ടി.വി സംഘടിപ്പിക്കുന്ന പരിപാടി കനത്ത മഴ മൂലമാണ് റദ്ദാക്കിയതെന്ന് പറയുന്നുണ്ടെങ്കിലും മറ്റു സംഭവങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നുണ്ട്. കനത്തമഴമൂലം കൊച്ചി നഗരത്തിലുണ്ടായ ഗതാഗതക്കുരുക്കു കാരണം ടിക്കറ്റ് ബുക്ക് ചെയ്ത ആസ്വാദകര്‍ക്ക്...
Advertismentspot_img

Most Popular