കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും (ഒക്ടോബർ 23) നാളെയും (ഒക്ടോബർ 24) മത്സ്യബന്ധനം പാടില്ല
ഇന്നും (ഒക്ടോബർ 23) നാളെയും (ഒക്ടോബർ 24) കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും അതിനോട് ചേർന്ന് കിടക്കുന്ന തെക്ക്- കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ...
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓഗസറ്റ് 5 മുതല്‍ പ്രോട്ടോക്കാള്‍ പാലിച്ചുകൊണ്ട് നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെയ്ന്‍മെന്റ് സോണിലും മത്സ്യബന്ധനം നടത്താം. പക്ഷെ, ലഭ്യമാകുന്ന മത്സ്യം അതാത് സോണില്‍ വിറ്റുതീര്‍ക്കണമെന്നും മുഖ്യമന്ത്രി. വൈകുന്നേരത്തെ പതിവു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രോളിങ് അവസാനിക്കുമ്പോള്‍...
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിന്ന് മത്സ്യമേഖലയെ ഒഴിവാക്കിക്കൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കടലിലെ മീന്‍പിടിത്തം, മത്സ്യം, ചെമ്മീന്‍ തുടങ്ങിയവയുടെ കടത്ത്, മത്സ്യക്കൃഷി, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പാക്കേജിങ്, ശീതീകരണം, വിപണനം, ഹാച്ചറികള്‍, ഫീഡ് പ്ലാന്റുകള്‍, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ആണ് ഇളവ്...