Tag: fisherman

തീരദേശ ഹര്‍ത്താല്‍; ഹാര്‍ബറുകള്‍ നിലച്ചു

കൊല്ലം: വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു. 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. കരാര്‍ റദ്ദാക്കിയതിനാല്‍ മൂന്ന് സംഘടനകള്‍ ഹര്‍ത്താലില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. തീരദേശ മേഖലയിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്....

കണ്ടെയ്ന്‍മെന്റ് സോണിലും മത്സ്യബന്ധനം നടത്താം; പക്ഷെ, ലഭ്യമാകുന്ന മത്സ്യം അതാത് സോണില്‍ വിറ്റുതീര്‍ക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓഗസറ്റ് 5 മുതല്‍ പ്രോട്ടോക്കാള്‍ പാലിച്ചുകൊണ്ട് നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെയ്ന്‍മെന്റ് സോണിലും മത്സ്യബന്ധനം നടത്താം. പക്ഷെ, ലഭ്യമാകുന്ന മത്സ്യം അതാത് സോണില്‍ വിറ്റുതീര്‍ക്കണമെന്നും മുഖ്യമന്ത്രി. വൈകുന്നേരത്തെ പതിവു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രോളിങ് അവസാനിക്കുമ്പോള്‍...

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം: രാഹുല്‍

തൃപ്രയാര്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം രൂപവത്കരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൃപ്രയാറില്‍ നടന്ന ദേശീയ ഫിഷര്‍മെന്‍ പാര്‍ലമെന്റിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. പ്രത്യേക മന്ത്രാലയം വരുന്നതോടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് രാഹുല്‍ പറഞ്ഞു. നിസ്വാര്‍ഥ സേവനം ചെയ്യുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. അവരെ മോദി...

‘ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം സേനയാണ് മത്സ്യത്തൊഴിലാളികള്‍’, സ്വന്തം വിഷമങ്ങള്‍ മറന്ന് നിങ്ങള്‍ ഇറങ്ങിവന്നുവെന്ന് രാഹുല്‍ ഗാന്ധി

ആലപ്പുഴ: പ്രളയക്കെടുതിയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ വാനോളം പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിന്റെ വിഷമ ഘട്ടത്തില്‍ സ്വന്തം വിഷമങ്ങള്‍ മറന്ന് ഇറങ്ങിവന്ന മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ അവസരം ലഭിച്ചത് തനിക്കു ലഭിച്ച ബഹുമതിയാണെന്ന് രാഹുല്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ ആലപ്പുഴ ഡിസിസി...

കേരള ജനതയെ ഞെട്ടിച്ച് വീണ്ടും മത്സ്യത്തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനത്തിന് ലഭിക്കുന്ന പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

പ്രളയത്തില്‍ അകപ്പെട്ട് വിറങ്ങലിച്ച് നിന്ന കേരളത്തെ ക്ഷണിക്കാതെ എത്തി കൈപിടിച്ച് കരക്കെത്തിച്ച മത്സ്യത്തൊഴിലാളികള്‍ വീണ്ടും കൈയ്യടി നേടുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണ് മത്സ്യ തൊഴിലാളികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 5000 ഓളം മത്സ്യത്തൊഴിലാളികളാണ് പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സ്വന്തം ഉപജീവന...
Advertismentspot_img

Most Popular