Tag: first night

ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് നവവധുവിനെ ആദ്യരാത്രിയില്‍ ബലാത്സംഗം ചെയ്തു

വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരീഭര്‍ത്താവും ചേര്‍ന്ന് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും സഹോദരീഭര്‍ത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയ്ക്ക് സ്ത്രീധനമായി നല്‍കിയ ഏഴു ലക്ഷം രൂപ കുറഞ്ഞു പോയെന്ന് ആരോപിച്ചാണ് ഭര്‍ത്താവും സഹോദരീഭര്‍ത്താവും...

ആദ്യരാത്രിയില്‍ ഭര്‍ത്താവ് പെണ്ണാണെന്ന് അറിഞ്ഞ നവവധു ഞെട്ടി!!! സംഭവം തിരുവനന്തപുരം

തിരുവനന്തപുരം: ഏഴുവര്‍ത്തെ പ്രണത്തിനൊടുവില്‍ താന്‍ വിവാഹം കഴിച്ചത് തന്നെപ്പോലെ ഒരു പെണ്ണിനെയാണെന്ന് അറിഞ്ഞ യുവതി ആദിരാത്രിയില്‍ ഞെട്ടി. വര്‍ഷങ്ങളോളം ആണ്‍വേഷം കെട്ടിനടന്ന യുവതിയാണ് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് കബളിപ്പിച്ചത്. ആണ്‍വേഷം കെട്ടി ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതിയും സഹപ്രവര്‍ത്തകയും ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ...
Advertismentspot_img

Most Popular