Tag: first love

ആദ്യ പ്രണയം മലയാളത്തിലെ സൂപ്പര്‍ താരത്തോടെന്ന് ശ്വേതാ മേനോന്‍!!! രഞ്ജിനിയുടെ ആദ്യപ്രണയം ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍, ഒടുവില്‍ കാമുകന്‍

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ തങ്ങളുടെ ജീവിതത്തിലെ ആദ്യ പ്രണയത്തെക്കുറിച്ച് മത്സരാര്‍ഥികള്‍ മനസ് തുറന്നു. രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രന്‍, ശ്വേത മേനോന്‍ തുടങ്ങിയ നിരവധിപ്പേരാണ് ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞ് വികാരഭരിതരായത്. സാബുവായിരുന്നു ആദ്യം ആദ്യ പ്രണയത്തെ കുറിച്ച് സംസാരിച്ചത്. രജിസ്റ്റര്‍ വിവാഹം...

ആരൊക്കെ എതിര്‍ത്താലും എന്റെ പൊന്നിയെ ഞാന്‍ സ്വന്തമാക്കും… പുലര്‍ച്ചെ എന്നെ വിളിക്കണംട്ടോ…!.. നീനുവിനോട് കെവിന്‍ അവസാനമായി പറഞ്ഞ വാക്കുകള്‍

കോട്ടയം: 'ആരൊക്കെ എതിര്‍ത്താലും പൊന്നിയെ ഞാന്‍ എന്റെ സ്വന്തമാക്കും, ആര്‍ക്കും വിട്ടുകൊടുക്കാതെ ഞാന്‍ സൂക്ഷിക്കും' ശനിയാഴ്ച രാത്രി വിളിക്കുമ്പോള്‍ കെവിന്‍ നീനുവിനോട് പറഞ്ഞ വാചകങ്ങളാണിത്. വെള്ളിയാഴ്ച രാത്രി ഹോസ്റ്റലിലാക്കുമ്പോഴോ, പിന്നീട് വിളിക്കുമ്പോഴോ കെവിന് ആധിയൊന്നുമൊന്നുമില്ലായിരുന്നുവെന്ന് നീനു ഓര്‍ക്കുന്നു. വിവാഹം രജിസ്ട്രേഷന്റെ കാര്യങ്ങള്‍ പൂര്‍ത്തികരിക്കാനായി...

ആദ്യ പ്രണയിനിയുടെ പേര്, ഒടുവില്‍ ധോണി വെളിപ്പെടുത്തി

കൊച്ചി:അങ്ങിനെ ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ ആദ്യ ക്രഷ് ആരെന്ന ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരമായി. മാജിക് ട്രിക്കിലൂടെയായിരുന്നു ധോനിക്കുള്ളിലുണ്ടായിരുന്ന ആ രഹസ്യത്തെ പെര്‍ഫോമര്‍ ചൂഴ്ന്നെടുത്തത്. ഗള്‍ഫ് ഓയിലിന് വേണ്ടിയുള്ള പ്രമൊഷണല്‍ പരിപാടിക്കിടെയായിരുന്നു സംഭവം. ആദ്യ ക്രഷിനെ കുറിച്ച് ധോനിയോട് ചോദ്യമെത്തി. ആ...
Advertismentspot_img

Most Popular