Tag: federer

റോജര്‍ ഫെഡറര്‍ സെഞ്ച്വറി നേടി

100 സിംഗിള്‍സ് കിരീടങ്ങള്‍ സ്വന്തമാക്കി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ശനിയാഴ്ച ദുബായ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്‌റ്റെഫാനോ സിറ്റ്‌സിപാസിനെ (64, 64) തോല്‍പ്പിച്ചാണ് സ്വിസ് താരത്തിന്റെ ചരിത്രനേട്ടം. ഓപ്പണ്‍ യുഗത്തിനുശേഷം 100 കിരീടങ്ങള്‍ നേടുന്ന രണ്ടാം പുരുഷതാരമാണ്. അമേരിക്കയുടെ ജിമ്മി കോണേഴ്‌സ്...
Advertismentspot_img

Most Popular