Tag: fear

സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് നാലുപേര്‍ മരിച്ചു,68 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു:മരിച്ചവരുടെ എണ്ണം 59 ആയി

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് നാലുപേര്‍ മരിച്ചു. മൂന്ന് പേര്‍ എലിപ്പനി ലക്ഷണങ്ങളോടെയാണ് മരിച്ചത്. കാസര്‍കോട് സ്വദേശിയുടെ മരണം എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത് കാസര്‍കോട് ജില്ലയിലെ പുത്തിഗെ സ്വദേശി അബ്ദുള്‍ അസീസ് ആണ് മരിച്ചത്. കാസര്‍കോഡ് ജനറല്‍...

തൃശൂരും നിപ്പ വൈറസ് ഭീതിയില്‍!!! വവ്വാലുകള്‍ ചേക്കേറുന്ന ഒരേക്കര്‍ തേക്കിന്‍ തോട്ടം വെട്ടിനീക്കുന്നു

തൃശൂര്‍: നിപ്പ വൈറസ് ഭീതിമൂലം നാട്ടുകാര്‍ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ആയിരക്കണക്കിനു വവ്വാലുകള്‍ ചേക്കേറിയ തൃശൂര്‍ നഗരമധ്യത്തിലെ ഒരേക്കര്‍ തേക്കിന്‍തോട്ടം വെട്ടിനീക്കാന്‍ ഭൂഉടമ തീരുമാനിച്ചു. തൃശൂര്‍ നഗരഹൃദയത്തിലാണ് ഈ വവ്വാല്‍ക്കൂട്ടം ചേക്കേറുന്നത്. ഇക്കണ്ടവാരിയര്‍ റോഡിലുള്ള ഒരേക്കറില്‍ ഇവര്‍ ചേക്കേറി തുടങ്ങിയിട്ട് പത്തു വര്‍ഷമായി. വവ്വാല്‍...

‘എന്നെ കൊല്ലാന്‍ അവര്‍ വാടക കൊലയാളികളെ ഏര്‍പ്പാടാക്കിക്കഴിഞ്ഞു… ഏതു നിമിഷവും ഞാന്‍ കൊല്ലപ്പെട്ടേക്കാം’ വില്‍പ്പത്രം ഉടന്‍ എഴുതുമെന്ന് മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: തന്നെ കൊലപ്പെടുത്താന്‍ ചില രാഷ്ട്രീയപാര്‍ട്ടികള്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തി കഴിഞ്ഞെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അതിന് മുന്‍പ് താന്‍ വില്‍പ്പത്രമെഴുതുമെന്നും അതില്‍ തന്റെ അനന്തരവകാശി ആരെന്ന് വ്യക്തമാക്കിയിരിക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. ''ഞാന്‍ ഒരു വില്‍പ്പത്രം എഴുതണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്റെ മരണശേഷം പാര്‍ട്ടിയെ...
Advertismentspot_img

Most Popular