Tag: fake publicity

‘കേരളത്തില്‍ പൂജ ചെയ്ത ഹിന്ദു സ്ത്രീയെയും ക്ഷേത്രവും മുസ്ലീംങ്ങള്‍ അടിച്ചു തകര്‍ത്തു’ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ വ്യാജ പ്രചരണവുമായി സംഘപരിവാര്‍

കോഴിക്കോട്: കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാര്‍ ദേശീയതലത്തില്‍ വ്യാജ പ്രചരണം നടത്തുന്നു. ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ട ഒരു സ്ത്രീയുടെ ചിത്രം കേരളത്തില്‍ മുസ്ലീങ്ങളാല്‍ ആക്രമിക്കപ്പെട്ട ഹിന്ദു സ്ത്രീയെന്ന തരത്തില്‍ പ്രചരിപ്പിച്ചാണ് സംഘപരിവാര്‍ വിദ്വേഷം സൃഷ്ടിക്കുന്നത്. സോഷ്യല്‍ മീഡിയകള്‍ വഴി സംഘപരിവാര്‍ വ്യാജപ്രചരണങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന...
Advertismentspot_img

Most Popular