Tag: fake note

പുതിയ 100 രൂപയുടെ കള്ളനോട്ട് കണ്ടെത്തി

കണ്ണൂര്‍: പുതിയ നൂറുരൂപയുടെ കള്ളനോട്ട് കണ്ടെത്തി. ഇരിട്ടി ടൗണില്‍ വഴിയോരത്ത് കച്ചവടംനടത്തുന്ന കല്ലുംമുട്ടിയിലെ കല്ലേരിക്കല്‍ ബാബുവിനാണ് പുതിയ നൂറുരൂപയുടെ മാതൃകയിലുള്ള കള്ളനോട്ട് ലഭിച്ചത്. നിറത്തിലും വലുപ്പത്തിലും സമാനമായ നൂറുരൂപ ബാബുവിന് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നൂറുരൂപ നല്‍കിയയാളെയും തിരിച്ചറിഞ്ഞില്ല. ബാബു കള്ളനോട്ട് ഇരിട്ടി പോലീസിന്...

യുട്യൂബ് നോക്കി രണ്ടുദിവസം കൊണ്ട് അച്ചടിച്ചത് നാല് ലക്ഷം രൂപയുടെ കള്ളനോട്ട്; കടം വീട്ടിയപ്പോള്‍ കുടുങ്ങി

ഇടുക്കി: കടംവീട്ടാന്‍ യുട്യൂബ് നോക്കി സ്വന്തമായി കള്ളനോട്ട് അടിച്ചു. കടം വാങ്ങിയ ആള്‍ക്ക് പണം തിരിച്ചുകൊടുത്തപ്പോള്‍ പൊലീസ് പൊക്കി. ഇടുക്കിയില്‍ ആണ് നാലംഗ കള്ളനോട്ടടി സംഘം പിടിയിലായത്. തമിഴ്‌നാട് നാമക്കല്‍ ജില്ല പാപ്പന്‍പാളയം സുകുമാര്‍ (43), നാഗൂര്‍ബാനു (33), ചന്ദ്രശേഖരന്‍ (22), തങ്കരാജ്...

രാഷ്ട്രീയ പ്രമുഖര്‍ ഇടയ്ക്കിടെ രമാദേവിയുടെ വീട് സന്ദര്‍ശിക്കും; സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ‘സ്വാമി’യുടെ സഹായം; കള്ളനോട്ടുമായി പിടിയിലായ സീരിയല്‍ നടിയുടെ അമ്മയെ കുറിച്ച് പൊലീസിന് ലഭിച്ച വിവരങ്ങള്‍

കൊല്ലം: കള്ളനോട്ട് നിര്‍മാണത്തിനിടെ പിടിയിലായ സീരിയല്‍ നടിയുടെ അമ്മയ്ക്ക് ഉന്നത രാഷ്ട്രീയ ബന്ധമെന്ന് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതി മനയില്‍കുളങ്ങര ഉഷസില്‍ (വാരാവില്‍) ഉഷ എന്ന രമാദേവിയാണ ്പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത്. രമാദേവിയുടെ വീട്ടില്‍ രാഷ്ട്രീയ രംഗത്തെ ചില പ്രമുഖര്‍ ഇടയ്ക്കു സന്ദര്‍ശിക്കുമായിരുന്നുവെന്ന്...

നടിയുടെ ആദ്യ വിവാഹം നിര്‍മാതാവുമായി; സ്ത്രീധനമായി നല്‍കിയത് 300 പവന്‍!!!വീട്ടില്‍ പൂജയും വഴിപാടുകളും ധനാഗമ മാര്‍ഗ്ഗങ്ങള്‍ വര്‍ധിക്കാന്‍

കൊച്ചി: കള്ളനോട്ടടി കേസില്‍ കുടുങ്ങിയ സീരിയല്‍ നടിയും നിര്‍മ്മാതാവുമായുള്ള ആദ്യവിവാഹത്തിന് സ്ത്രീധനമായി നല്‍കിയത് 300 പവന്‍. ധനാഗമ മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കാന്‍ വീട്ടില്‍ പൂജയും വഴിപാടുകളും നടത്തിയിരുന്നതായി പിടിയിലായ സീരിയല്‍ നടി സൂര്യ ശിവകുമാറിന്റെ അമ്മ രമാദേവിയുടെ വെളിപ്പെടുത്തല്‍. 5000 ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണമുള്ള വീടുണ്ടെങ്കിലും...

അസാധു നോട്ടുകള്‍ വാങ്ങിക്കൂട്ടുന്നത് പാക് ചാര സംഘടനായ ഐ.എസ്.ഐ!!! ഉപയോഗിക്കുന്നത് ഇന്ത്യന്‍ കറന്‍സികളുടെ വ്യാജന്‍ അച്ചടിക്കാനെന്ന്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ വ്യാപകമായി വാങ്ങിക്കൂട്ടുന്നതിനു പിന്നില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്ഐ ആണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. പുതിയ ഇന്ത്യന്‍ കറന്‍സികളുടെ വ്യാജന്‍ അച്ചടിക്കുന്നതിനാണ് അസാധു നോട്ടുകള്‍ ഉപയോഗിക്കുന്നതെന്നും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. അസാധു നോട്ടുകള്‍ വാങ്ങിക്കൂട്ടുന്ന ഐഎസ്ഐ ഏജന്റുമാര്‍...

റിസര്‍വ്വ് ബാങ്കിന് വ്യാജനോട്ടുകള്‍ നല്‍കി!!! എസ്.ബി.ഐ മാനേജര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്കിലേക്ക് വ്യാജനോട്ടുകള്‍ നല്കിയതിന് എസ്ബിഐ മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കാണ്‍പൂര്‍ ബ്രാഞ്ച് മാനേജര്‍ സതേയ് കുമാറിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍ സതേയ്കുമാര്‍ ബാങ്കില്‍ നിന്ന് റിസര്‍വ്വ് ബാങ്കിലേക്ക് അയച്ചെന്നാണ്...
Advertismentspot_img

Most Popular