Tag: fake news
വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടഞ്ഞില്ലെങ്കില്‍ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തലവന്മാര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ ആള്‍ക്കൂട്ട കൊലപാതകത്തിനു കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത്തരം പ്രചാരണങ്ങള്‍ തടയാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. വ്യാജ പ്രചരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വാട്ട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയുടെ ഇന്ത്യന്‍ തലവന്‍ന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് കേന്ദ്ര നീക്കം. വാട്ട്‌സ്ആപ്പിലൂടെയും...
പ്രളയത്തിലും വ്യാജന്‍മാര്‍; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കമെന്ന് പറഞ്ഞിട്ടും കുറവില്ല
കൊച്ചി:'മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടി, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തകരാറിലായതിനാല്‍ തുറക്കാനാകാതെ വെള്ളം കവിഞ്ഞൊഴുകുന്നു, മൂന്ന് മണിക്കൂറിനകം എറണാകുളവും തൃശൂരും ആലപ്പുഴയും മുങ്ങും, വെള്ളം എറണാകുളം നഗരത്തിലേക്ക്, ഭൂതത്താന്‍കെട്ട് അണക്കെട്ട് തകര്‍ന്നു..., ' എന്നിങ്ങനെ വ്യാജവാര്‍ത്തകള്‍ പരക്കുകയാണ് തലങ്ങും വിലങ്ങും. എസ്എംഎസ്, വോയ്സ് മെസേജ്,...
അമ്മയും ബന്ധുവും ചേര്‍ന്ന് പീഡനത്തിനിരയാക്കിയെന്ന വാര്‍ത്തകള്‍ക്കെതിരെ അഡാര്‍ ലൗ നായിക; എന്നെ ആരും പീഡിപ്പിച്ചിട്ടില്ല!!!
കോഴിക്കോട്: ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ നായിക മിഷേല്‍ ആന്‍ ഡാനിയേലിനെ അമ്മയും ബന്ധുവും ചേര്‍ന്ന് ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. അമ്മയും ബന്ധുക്കളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് മിഷേല്‍ എറണാകുളം തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ...
നിര്‍മാതാവിന്റെ സൈക്കോളജിക്കല്‍ മൂവ്? മമ്മൂട്ടിയെ നായകനാക്കി ദലീപ് സിനിമ ചെയ്യുന്നു!!!
മമ്മൂട്ടിയെ നായകനാക്കി ദിലീപ് സിനിമ ചെയ്യാനൊരുങ്ങുന്നുവെന്ന് വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുപൂര്‍ണമായും നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിലീപിനോട് അടുത്ത വൃത്തങ്ങള്‍. ഇത്തരത്തിലൊരു വാര്‍ത്തയില്ലെന്നും പൂര്‍ണമായും വ്യാജവാര്‍ത്തയാണെന്നും ദിലീപ് ഓണ്‍ലൈന്‍ അറിയിച്ചു. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ. ഡിങ്കന്‍ ആണ് ദിലീപിന്റെ പുതിയ ചിത്രം....
നടന്‍ അജയ് ദേവ്ഗണ്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ‘മരിച്ചു’!!! വാട്‌സ് ആപ്പില്‍ വ്യാജ വാര്‍ത്ത വൈറലായി
സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ വ്യാജമരണവാര്‍ത്ത പ്രചരിക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. നിരവധി തവണ ജഗതിയെയും സലീംകുമാറിനെയും കൊന്ന സോഷ്യല്‍മീഡിയയുടെ പുതിയ ഇര ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ ആണ്.
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതായി വാട്ട്സ്ആപ്പില്‍ വ്യാജ പ്രചാരണം. മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള മഹാബലേശ്വറിലുണ്ടായ ഹെലികോപ്റ്റര്‍...
അമിതാഭ് ബച്ചന്‍ സംവിധായകനാകുന്നു? വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ബിഗ് ബി വെളിപ്പെടുത്തി
അമിതാഭ് ബച്ചന്‍ സംവിധായകനാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്ത പാടെ നിഷേധിച്ചിരിക്കുകയാണ് ബിഗ് ബി. താന്‍ സംവിധായകനാകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നായിരിന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബച്ചന്‍ നല്‍കിയ മറുപടി.
സംവിധാനത്തെ കുറിച്ച് എനിക്ക് വളരെ കുറച്ച് അറിവേ ഉള്ളൂ. ഷൂട്ട്...
ദയവ് ചെയ്ത് ഇനിയും നിങ്ങള്‍ എന്റെ അച്ഛനെ കൊല്ലരുത്!!! വ്യാജവാര്‍ത്തകള്‍ക്കെതിരെ തുറന്നടിച്ച് ജഗതിയുടെ മകള്‍ പാര്‍വ്വതി
നടന്‍ ജഗതി ശ്രീകുമാറിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി മകള്‍ പാര്‍വതി. സോഷ്യല്‍മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുതെന്നും അദ്ദേഹം ആയുസ്സും ആരോഗ്യത്തോടുകൂടി സന്തോഷവാനായി ഇരിക്കുന്നുണ്ടെന്നും പാര്‍വതി പറയുന്നു. ഫെയ്‌സ്ബുക്ക് ലൈവ് വിഡിയോയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം.
പാര്‍വതിയുടെ വാക്കുകളിലേയ്ക്ക്
ഒരിക്കലും ഇങ്ങനെയൊരു...
‘ഞാന്‍ ആത്മഹത്യ ചെയ്തിട്ടില്ല… ഇപ്പോഴും ജീവനോടുണ്ട്’ ഫേസ്ബുക്ക് ലൈവിലെത്തി ഗായത്രി അരുണ്‍
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തന്റെ ആത്മഹത്യ വാര്‍ത്തയ്ക്ക് മറുപടിയുമായി പരസ്പരം സീരിയലിലെ നായിക ദീപ്തി ഐപിഎസ് എന്ന ഗായത്രി അരുണ്‍ രംഗത്ത്. ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയാണ് താന്‍ ജീവനോടെ ഉണ്ടെന്ന് ആരാധകരെ അറിയിച്ചത്. ഗായത്രി അരുണ്‍ ആത്മഹത്യ ചെയ്തു എന്ന തരത്തില്‍ വാട്ട്സ് ആപ്പ്...