Tag: fahad
ഫഹദ് ഫാസിലിനൊപ്പം ഫൈസല്‍ ഫരീദ്; കൂടുതല്‍ സിനിമാ ബന്ധം പുറത്ത്
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദിന്റെ സിനിമ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് . 2014ല്‍ പുറത്തിറങ്ങിയ ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തില്‍ ഫൈസല്‍ അഭിനയിച്ചിരുന്നു. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തിലെ ഒരു സീനിലാണ് പോലീസുകാരന്റെ വേഷത്തില്‍ ഫൈസല്‍...
ടേക്ക് ഓഫിന് ശേഷം ഫഹദ്- പാര്‍വതി- മഹേഷ് നാരായണന്‍ ടീം വീണ്ടും
ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്റെ പുതിയ ചിത്രം എത്തുന്നു. ടേക്ക് ഓഫിലെ പോലെ തന്നെ പാര്‍വതിയും ഫഹദുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടേക്ക് ഓഫ് നിര്‍മ്മിച്ച ആന്റോ ജോസ് തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
ജൂലൈയില്‍...
ഫഹദിന്റെ സസ്‌പെന്‍സ് എന്‍ട്രി; കുമ്പളങ്ങി നൈറ്റ്‌സ് ട്രെയ്‌ലര്‍ കാണാം…
സൗഹൃദത്തിന്റെ കഥപറയുന്ന 'കുമ്പളങ്ങി നൈറ്റ്‌സിന്റെ' ട്രെയിലര്‍ പുറത്ത്. 2019ല്‍ മലയാളി പ്രേക്ഷകര്‍ ഒരേ മനസോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കുമ്പളങ്ങി നൈറ്റ്‌സ്'. ഫഹദ് ഫാസിലിന്റെ സസ്‌പെന്‍സ് എന്‍ട്രിയും സൗഹൃദത്തിന്റെ മധുരവും വിളമ്പുന്നതാണ് രണ്ട് മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലര്‍.
ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ അസോസിയേറ്റായി...
ലാലേട്ടന് മാത്രമല്ല ഫഹദിനും പേടിയാണ് നായയെ
ഫഹദ് ഫാസില്‍ സത്യന്‍ അന്തിക്കാട് കൂട്ട് കെട്ടിലെത്തുന്ന ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇതിനു മുന്‍പ് പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനുമൊക്കെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തു...
തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ട സമയം മുതല്‍ താന്‍ ഫഹദിന്റെ ഫാനാണെന്ന് വിജയ് സേതുപതി
തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ഫഹദിന്റെ ഫാനാണെന്ന് വിജയ് സേതുപതി. സൂപ്പര്‍ ഡീലക്സില്‍ ഫഹദ് അഭിനയിക്കുന്നത് കാണാനായി മാത്രം ലൊക്കേഷനില്‍ പോയി. സൂപ്പര്‍ ഓസം വനിതയുമായുള്ള അഭിമുഖത്തില്‍ മക്കള്‍ സെല്‍വന്‍ പറഞ്ഞു. സൂപ്പര്‍ ഡീലക്സില്‍ ഞങ്ങള്‍ ഒന്നിച്ചുള്ള സീനുകളില്ല. ഡിസംബറില്‍ റിലീസാകുന്ന...
ബിരിയാണി വിളമ്പാന്‍ മാത്രം സെറ്റിലെത്തുന്ന നിര്‍മ്മാതാവ്…!!!
സെറ്റില്‍ ബിരിയാണി വിളമ്പാന്‍ മാത്രമെത്തുന്ന ഒരു നിര്‍മ്മാതാവായിരുന്നു നസ്രിയ എന്ന് ഫഹദ്. നസ്രിയയുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് വരത്തന്‍. ഫഹദും ഐശ്വര്യയുമാണ് നായികാ നകന്‍മാരായെത്തിയത്. വരത്തന് വന്‍ വരവേല്‍പ്പാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. നിര്‍മ്മാതാവെന്നതിന് പുറമേ ചിത്രത്തിനായി നസ്രിയ പാട്ടു പാടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ...
ദേശീയപുരസ്‌കാരം പുരസ്‌കാരം നിരസിക്കാന്‍ ഉണ്ടായകാരണം ഇതാണ് ഫഹദ് ഫാസില്‍
ദേശീയപുരസ്‌കാരം പുരസ്‌കാരം നിരസിക്കാന്‍ ഉണ്ടായകാരണം വെളിപ്പെടുത്തി ഫഹദ് ഫാസില്‍. ദേശീയപുരസ്‌കാരം നിരസിച്ചതില്‍ വിഷമമില്ല. അവാര്‍ഡ് കിട്ടിയില്ലായിരുന്നെങ്കിലും വിഷമമില്ലായിരുന്നു. മനോരമ ഓണ്ൃലൈന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദിന്റെ പ്രതികരണം.''പ്രസിഡന്റിന്റെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാനാണ് പോയത്. അവിടെച്ചെന്നപ്പോഴാണ് പറഞ്ഞത് വേറാരോ ആണ് അവാര്‍ഡ് തരുന്നതെന്ന്. അപ്പോ അടുത്ത...
നസ്രിയ ഫഹദിന് വേണ്ടി ഒടുവില്‍ അതും ചെയ്തു; വീഡിയോ കാണാം…
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ വരത്തനിലെ വീഡിയോ സോംഗ് പുറത്തുവിട്ടു. പരസ്യചിത്രങ്ങളുടെ ഫോര്‍മാറ്റിലാണ് ഗാനം അമല്‍ നീരദ് ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സുശിന്‍ ശ്യാം. ശ്രീനാഥ് ഭാസിയും നസ്രിയ നസിമും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍...