Tag: fahad
ഡേറ്റ് നല്‍കില്ല ; ഫോണില്‍ വിളിച്ചാല്‍ എടുക്കില്ല.; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫഹദ്
കൊച്ചി: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ഫഹദ് ഫാസില്‍. താന്‍ ഡേറ്റ് നല്‍കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല. തനിക്ക് താരജാഡയില്ലെന്നും ഫഹദ് പറഞ്ഞു. ഡേറ്റ് നല്‍കില്ലെന്നും ഫോണില്‍ വിളിച്ചാല്‍ ഫഹദിനെ കിട്ടില്ലെന്നുമായിരുന്നു താരത്തിനെതിരേ ഉയര്‍ന്നിരുന്ന ആരോപണങ്ങള്‍.
ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ കഥാപാത്രങ്ങള്‍ക്കുവേണ്ടിയാണ്. കഥ കേള്‍ക്കുമ്പോള്‍ എനിക്ക്...
ഫഹദിന്റെ ഡയലോഗ് ഡബ്‌സ്മാഷ് ചെയ്ത് നസ്രിയ ; കാണാം കിടിലന്‍ വീഡിയോ…
നസ്രിയ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ കൂടെ വന്‍ വിജയമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ആര്‍.ജെ മൈക്കിനോപ്പമുള്ള നസ്രിയയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഭര്‍ത്താവും നടനുമായ ഫഹദിന്റെ ഒരു സിനിമയിലെ ഡയലോഗ് ആണ് നസ്രിയ ഡബ്മാഷ് ചെയ്തിരിക്കുന്നത്.
നസ്രിയ കാര്യങ്ങള്‍ എല്ലാം ചെയ്യുകയാണെങ്കില്‍ ഞാന്‍ വീട്ടിലിരിക്കും; നസ്രിയയുടെ തിരിച്ചുവരവില്‍ ഫഹദിന്റെ പ്രതികരണം
ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് പ്രിയ നടി നസ്രിയ സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന നസ്രിയയുടെ സിനിമയിലെ ഗാനം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന 'കൂടെ' ആണ് നസ്രിയയുടെ തിരിച്ചു വരവിന് വഴിയൊരുക്കുന്ന...
ഫഹദ് ഫാസില്‍ അമല്‍ നീരദ് ചിത്രത്തിന്റെ ദുബൈ ചിത്രീകരണം ഈയാഴ്ച ആരംഭിക്കും
ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദുബൈ ഷെഡ്യൂള്‍ ഈയാഴ്ച ആരംഭിക്കും. 16 മുതലാണ് ദുബൈ ചിത്രീകരണം. 'മായാനദി'യിലൂടെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യലക്ഷ്മി നായികയാവുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വാഗമണ്ണിലായിരുന്നു. ഇയ്യോബിന്റെ പുസ്തക'ത്തിന് ശേഷം ഫഹദും അമല്‍ നിരദും ഒന്നിക്കുന്ന ചിത്രമെന്ന...
ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍ മാത്രം..! ഫഹദും പാര്‍വതിയും ദേശീയ അവാര്‍ഡ് നിരസിച്ചത് ഇതുകൊണ്ടാണ്…
നാഷണല്‍ അവാര്‍ഡ് നിരസിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങുന്നില്ല. രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും മറ്റും പരസ്പരം വാദപ്രതിവാദനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണിത്...
മണിരത്നം ചിത്രത്തില്‍ നിന്ന് ഫഹദ് പിന്‍മാറിയെന്ന വാര്‍ത്ത സത്യം, പകരം അരുണ്‍ വിജയ് : ചെക്ക ചിവന്ത വാനത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
മണിരത്നം ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചെക്ക ചിവന്ത വാനം എന്നു പേരിട്ട സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തു വന്നിരിക്കുന്നു. ഫഹദ് ഫാസിലിന് പകരം ചിത്രത്തില്‍ അരുണ്‍ വിജയ് ആണ് അഭിനയിക്കുന്നത്. അതിഥി റാവുവും പ്രധാനവേഷത്തിലെത്തുന്നുണ്ട്. താരങ്ങളെല്ലാം തങ്ങളുടെ ഏഴ്...